കണ്ണൂരില്‍ കൊവിഡ് ആദ്യം സ്ഥിരീകരിച്ച രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്

6 years ago

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ആദ്യം സ്ഥിരീകരിച്ച രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. പെരിങ്ങോത്ത് സ്വദേശിക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്നാം പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. മുന്‍കരുതലായി രണ്ടാഴ്ച…

നിര്‍ഭയാ കേസ്; ആരാച്ചാര്‍ തീഹാര്‍ ജയിലില്‍ എത്തി; ഡമ്മി പരീക്ഷണം ഉടൻ

6 years ago

ന്യൂഡെല്‍ഹി: നിര്‍ഭയാ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആരാച്ചാര്‍ തീഹാര്‍ ജയിലില്‍ എത്തിയിട്ടുണ്ട്. തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ആരാച്ചാര്‍ പവന്‍…

ടോയ്‌ലറ്റ് പേപ്പറിന് മാത്രമല്ല ഗണ്‍ വാങ്ങുന്നതിന് വന്‍ തിരക്ക്! – പി പി ചെറിയാന്‍

6 years ago

വിസ്‌കോണ്‍സിന്‍: കൊറോണാ വൈറസിനെ കുറിച്ചുള്ള ഭീതി ജനങ്ങളില്‍ വര്‍ദ്ധിക്കു്‌നതോടൊപ്പം, അത്യാവശ്യ വസ്തുക്കള്‍ വാങ്ങു്‌നതിനുള്ള തിരക്കും വര്‍ദ്ധിച്ചു. മാത്രമല്ല അതിനേക്കാള്‍ ഉപരിയായി തോക്കുകള്‍ വാങ്ങികൂട്ടുന്നതിനും ജനങ്ങള്‍ വന്‍തോതില്‍ ഗണ്‍…

കൊറോണ വൈറസിന്റെ വ്യാപനം മാസങ്ങളോളം നീണ്ട് നില്‍ക്കുമെന്നും, പത്ത് പേരില്‍ കൂടുതല്‍ ഒന്നിച്ചു കൂടരുതെന്നും ട്രംമ്പ് – പി പി ചെറിയാന്‍

6 years ago

വാഷിംഗ്ടണ്‍: കൊവിഡ് 19 അമേരിക്കയില്‍ മാസങ്ങളോളം നീണ്ട് നില്‍ക്കുന്നും ആളുകള്‍ ഒന്നിച്ചു കൂടുന്നത് പത്തില്‍ പരിമിതപ്പെടുത്തണമെന്നും ട്രംമ്പ് അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 16 ന് കൊറോണ വൈറസ് ടാസ്ക്ക്…

വാളയാര്‍ കേസ്; വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

6 years ago

കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച കേസിൽ വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വലിയ മധു, കുട്ടി മധു, പ്രദീപ് കുമാർ എന്നിവരെയാണ്…

ജി.എസ്.ടി നിരക്ക് കുറച്ചിട്ടും ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിനെ തുടര്‍ന്ന് പതഞ്ജലിക്ക് 75.1 കോടിയുടെ പിഴ

6 years ago

മുംബൈ: ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്ക് 75.1 കോടിയുടെ പിഴ ചുമത്തി ദേശീയ കൊള്ളലാഭ അതോറിറ്റി (എന്‍.എ.എ). ജി.എസ്.ടി നിരക്ക് കുറച്ചിട്ടും ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിനെ തുടര്‍ന്നാണ്…

കൊവിഡ്-19 രോഗികളുമായി കരയ്ക്കടുക്കാനാവാതെ വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാന്‍ അനുവാദം നല്‍കി ക്യൂബ.

6 years ago

കൊവിഡ്-19 രോഗികളുമായി കരയ്ക്കടുക്കാനാവാതെ കരീബിയന്‍ കടലില്‍ വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാന്‍ അനുവാദം നല്‍കി ക്യൂബ. എം.എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് കപ്പലിനാണ് ക്യൂബന്‍ വിദേശ കാര്യമന്ത്രാലയം…

രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തെ വിമര്‍ശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി

6 years ago

ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തെ വിമര്‍ശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണോ…

ത്രിപുരയില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്ന് 2345 സി.പി.ഐ.എം, ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

6 years ago

അഗര്‍ത്തല: ത്രിപുര ട്രൈബല്‍ ഏരിയാസ് ആട്ടോണോമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്ന് 2345 സി.പി.ഐ.എം, ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. നേതാക്കള്‍ ഉള്‍പ്പെടെയാണ്…

തുണികൊണ്ടുള്ള മുഖാവരണം സൗജന്യമായി വിതരണം ചെയ്ത് മാതൃകയായി കൊല്ലത്തെ തയ്യൽ തൊഴിലാളി ജോയി ഫിലിപ്പ്

6 years ago

കൊല്ലം: തുണികൊണ്ടുള്ള മുഖാവരണം സൗജന്യമായി വിതരണം ചെയ്ത് കൊല്ലത്തെ തയ്യൽ തൊഴിലാളി. കടകളിൽ സാധാരണ മാസ്കുകൾ പോലും ലഭിക്കാതായതോടെയാണ് ജോയി ഫിലിപ്പ് എന്ന തയ്യൽ തൊഴിലാളി മാസ്ക്കുകൾ…