ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കിലെ ഫല്‌സ്തീന്‍ ജനതയ്ക്ക് ഫ്രീ ഡെലിവറിയുമായി അമേരിക്കന്‍ ഇ.കൊമേര്‍സ് ഭീമന്‍ ആമസോണ്‍. ആമസോണിന്റെ ഫലസ്തീന്‍ ജനതയോടുള്ള വിവേചനപരമായ. സമീപനം വിവാദമായ സാഹചര്യത്തിലാണ് നടപടി. ഇസ്രഈല്‍…
മുർഷിദാബാദ്: പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഐഡി കാര്‍ഡില്‍ നായയുടെ ചിത്രം. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ രാംനഗർ ഗ്രാമത്തിലെ താമസക്കാരനായ സുനില്‍ കര്‍മകറിനാണ് നായയുടെ ചിത്രം പതിച്ച വോട്ടര്‍…
പാലക്കാട്: പാലക്കാട് ചൈൽഡ് വെൽഫയർ കമ്മിറ്റി (സി.ഡബ്ല്യൂ.സി) ചെയർമാൻ അഡ്വ. എൻ. രാജേഷിനെ സ്ഥാനത്ത് നിന്ന് പുറത്താക്കി. കുട്ടികളുമായി ബന്ധപ്പെട്ട കമ്മിറ്റികളിലൊന്നും രാജേഷിനെ ഉൾപ്പെടുത്തരുതെന്നും സാമൂഹ്യ നീതി…
ന്യൂദല്‍ഹി: വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ് വിശ്വനാഥന്‍ രാജിവെച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് രാജി എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. രാജിവെച്ച ആര്‍.ബി.ഐ…
തിരുവനന്തപുരം: ഒടുവിൽ സിഎജി റിപ്പോർട്ടിൽ നടപടിയെടുത്ത് സർക്കാർ. പൊലീസിന്റെ പർച്ചേസിന് കടിഞ്ഞാണിടാൻ സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചു. സിഎജി റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പിനും പൊലീസ് മേധാവിക്കുമെതിരേ രൂക്ഷ…
കൊറോണ വൈറസിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ഈ ദിവസങ്ങളില്‍ ബാക്ടീരിയ, വൈറല്‍ അണുബാധ എന്നിവയുടെ സാധ്യത വളരെ കൂടുതലാണ്. കൂടാതെ അണുബാധ മൂലം രോഗം വരാതിരിക്കാന്‍ പ്രതിരോധ…
ദുബായ്: സ്വന്തം പേരിൽ ആദ്യമായി എടുത്ത ടിക്കറ്റിനു മലയാളിക്ക് കോടികൾ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ഷാർജയിൽ സ്വകാര്യ കെട്ടിട നിർമാണ കരാർ കമ്പനിയിൽ മാനേജറായ…
ആരോഗ്യപ്രവര്‍ത്തന മേഖലയിൽ കേരളത്തിന്റെ മികവ് അന്തര്‍ദേശീയ തലത്തിൽ ചർച്ചയാകുന്നു. ബിബിസി ഇന്ത്യയുടെ 'വർക്ക് ലൈഫ് ഇന്ത്യ'എന്ന ചർച്ചയിലാണ് ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മികവ് ചർച്ചയിൽ വരുന്നത്. കൊറോണയുടെ…
ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദ്വേഷവും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കാനുള്ള മാര്‍ഗങ്ങളായി സമൂഹ മാധ്യമങ്ങള്‍ മാറിയെന്ന് ബോധ്യമായതിനാലാണ് നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. ദല്‍ഹിയില്‍…
നടന്‍ ഷെയ്ന്‍ നിഗം വീണ്ടും ചിത്രീകരണ തിരക്കുകളിലേക്ക്. വിലക്ക് നീക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചതോടെയാണിത്. ഏപ്രില്‍ 15 മുതല്‍ ഷെയ്‌നിന് പുതിയ സിനിമകളില്‍ അഭിനയിക്കാമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന…