ഇന്ത്യയിൽ ഇത് ആദ്യം; ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി വിരാട് കോഹ്ലി

6 years ago

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരാൾക്ക് 50 മില്യൺ ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. ആ…

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് രൂപീകരിച്ച ട്രസ്റ്റിന്‍റെ ആദ്യ യോഗം നാളെ

6 years ago

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് രൂപീകരിച്ച ട്രസ്റ്റിന്‍റെ ആദ്യ യോഗം ഡല്‍ഹിയില്‍ വെച്ച് നാളെ നടക്കും.  'ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര' എന്ന പേരിൽ പുതുതായി രൂപീകരിച്ച ട്രസ്റ്റിന്‍റെ…

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ർ​ശനം; ഗു​ജ​റാ​ത്തി​ൽ ചേ​രി​ക​ൾ ഒ​ഴി​പ്പി​ച്ച് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ

6 years ago

അ​ഹ​മ്മ​ദാ​ബാ​ദ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗു​ജ​റാ​ത്തി​ൽ ചേ​രി​ക​ൾ ഒ​ഴി​പ്പി​ച്ച് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ. മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തു താ​മ​സി​ച്ചി​രു​ന്ന 45 കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്.45…

ഗായകനായി ടിനി ടോം; ‘വർക്കി’ എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

6 years ago

നടനും സംവിധായകനും സംഗീത സംവിധായകനുമായ നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ നായകനാകുന്ന 'വർക്കി' എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. നടൻ ടിനി ടോം…

വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ മികച്ച ശേഖരം ബെംഗളൂരുവിലെ മാണ്ഡ്യയില്‍ കണ്ടെത്തി

6 years ago

വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിർമ്മിക്കുന്ന ലിഥിയത്തിന്‍റെ വൻശേഖരം കർണാടകയിൽ കണ്ടെത്തി. ബംഗളൂരു: ബാറ്ററി നിര്‍മ്മനതിനാവശ്യമായതും എന്നാല്‍, ലോകത്ത് കുറച്ചുമാത്രം ലഭ്യതയുള്ളതുമായ ലോഹമാണ് ലിഥിയം. എന്നാല്‍, ലിഥിയത്തിന്‍റെ വൻശേഖരം…

10 മിനിറ്റിനകം ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സംവിധാനമൊരുക്കി യുഎഇ

6 years ago

അബുദാബി: 10 മിനിറ്റിനകം ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സംവിധാനമൊരുക്കി യുഎഇ കൂടുതൽ സ്മാർട്ടായി. അതതു എമിറേറ്റിലെ സ്മാർട് ആപ്ലിക്കേഷനിലൂടെ ഓൺലൈനിൽ തന്നെ ലൈസൻസ് പുതുക്കാം. ഐ ടെസ്റ്റ്പുതുക്കുന്നതിന്…

സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡി.ജി.പി

6 years ago

തിരുവനന്തപുരം: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡി.ജി.പി. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്ന് ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി…

കായിക രംഗത്തെ ഓസ്‌കാര്‍; ലോറസ് പുരസ്‌കാരം സ്വന്തമാക്കി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍കര്‍

6 years ago

ബര്‍ലിന്‍: കായിക രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറസ്പുരസ്‌കാരം സ്വന്തമാക്കി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍കര്‍. 2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് ശേഷം സച്ചിന്‍…

ചില നേത്ര ലക്ഷണങ്ങള്‍ അവഗണിക്കരുതേ

6 years ago

ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ണിന് അസുഖം ബാധിക്കാത്തവരായി ഉണ്ടാവില്ല. ശരീരത്തിലെ ഏറെ പ്രാധാന്യമുള്ളൊരു അവയവമാണ് കണ്ണ്. കണ്ണിലെ കൃഷ്ണമണി പോലെ എന്നു പറയാറില്ലേ.. അതുപോലെ കാക്കണം കണ്ണിനെ. അവയുടെ…

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റേയും മുന്‍ ഗോള്‍കീപ്പര്‍ ഹാരി ഗ്രെഗ് അന്തരിച്ചു

6 years ago

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റേയും മുന്‍ ഗോള്‍കീപ്പര്‍ ഹാരി ഗ്രെഗ് അന്തരിച്ചു. 88 വയസായിരുന്നു. 1954 മുതല്‍ 1963 വരെ നോര്‍ത്തേണ്‍ അയണ്‍ലന്‍ഡിനായി കളിച്ച ഗ്രെഗ് 1957…