കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

7 years ago

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ…

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; ഖേദപ്രകടനവുമായി പ്രതിഭ

7 years ago

കായംകുളം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദ പ്രകടനവുമായി യു പ്രതിഭ എം.എല്‍.എ. താന്‍ എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും…

വളർത്തുപൂച്ചകളുള്ളവർ ശ്രദ്ധിക്കുക; പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് വൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം

7 years ago

ബീജിങ്: വളർത്തുപൂച്ചകളുള്ളവർ ശ്രദ്ധിക്കുക. പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് കൊറോണവൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം. ചൈനയിലെ ഹാർബിയൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. രോഗബാധയുള്ള മനുഷ്യനിൽ നിന്ന്…

കൊറോണ വൈറസ്; 51 വർഷം നീണ്ട ദാമ്പത്യം; ഭാര്യയും ഭർത്താവും മരിച്ചത് ആറ് മിനിട്ടുകളുടെ ഇടവേളയിൽ

7 years ago

സ്റ്റുവർട്ടും അഡ്രിയാൻ ബേക്കറും ഭാര്യാഭർത്താക്കൻമാരായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ ഇരുവരും പൂർണ ആരോഗ്യമുള്ളവരായിരുന്നു. . 51 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇത്രയും കൊല്ലം സന്തോഷപ്രദമായ…

കൊവിഡ് 19; ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

7 years ago

ന്യൂദല്‍ഹി: കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജനങ്ങളെല്ലാവരും ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ…

സംസ്ഥാനത്ത് ശനിയാഴ്ച 11 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

7 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 11 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ…

ഡി.വൈ.എഫ്.ഐ നേതാക്കളുമായുള്ള തര്‍ക്കം വാര്‍ത്തയാക്കിയതിന് മാധ്യമങ്ങള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പ്രതിഭ എം.എല്‍.എ

7 years ago

ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രദേശിക ഡി.വൈ.എഫ്.ഐ നേതാക്കളുമായുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ വിവാദപരാമര്‍ശവുമായി യു.പ്രതിഭ എം.എല്‍.എ. ഫേസ്ബുക്ക് ലൈവിലായിരുന്നു. എം.എല്‍.എയുടെ പ്രതികരണം. തെരുവില്‍…

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

7 years ago

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ച്ു. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. 51 വയസ്സുള്ള അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. ഇയാള്‍…

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 600 കൊവിഡ് കേസുകള്‍

7 years ago

ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 600 കൊവിഡ് കേസുകള്‍. ഒറ്റ ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ദല്‍ഹി, മഹാരാഷ്ട്ര,…

വേണ്ടത്ര അകലം പാലിച്ചില്ല; ആദ്യത്തെ കൊറോണ പിഴ വിയന്നയിൽ ഈടാക്കി

7 years ago

വിയന്ന: വേണ്ടത്ര അകലം പാലിച്ചില്ല എന്ന കാരണത്താൽ ആദ്യത്തെ കൊറോണ പിഴ വിയന്നയിൽ ഈടാക്കി. കൊറോണ താണ്ഡവമാടുമ്പോഴും ചിലർക്കറിയില്ല എപ്പോൾ, എങ്ങനെ, ആരോടൊത്ത് പുറത്തിറങ്ങണമെന്ന്.അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും,…