ഇന്ത്യയില്‍ ഒന്നാമതെത്തി കേരളത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്

6 years ago

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in  പോര്‍ട്ടല്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി.  നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസസ്മെന്റ് 2020 നടത്തിയ സര്‍വേയിലാണ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ സംസ്ഥാന…

രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന് ധനമന്ത്രി; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്

6 years ago

ന്യൂദല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ പണപ്പെരുപ്പം 7.6…

ഇന്ത്യന്‍ റെയില്‍വേയില്‍ ഇതാദ്യമായി റെന്റ് എ കാര്‍ സംവിധാനവുമായി തിരുവനന്തപുരം ഡിവിഷന്‍

6 years ago

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയില്‍ ഇതാദ്യമായി റെന്റ് എ കാര്‍ സംവിധാനവുമായി തിരുവനന്തപുരം ഡിവിഷന്‍.  നാല് സ്‌റ്റേഷനുകളിലാണ് പരീക്ഷണാര്‍ത്ഥം സര്‍വീസ് തുടങ്ങുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം സൗത്ത്, എറണാകുളം…

ആഗ്ര ലഖ്നൗ എക്സ്പ്രസ് ഹൈവേയില്‍ ബസപകടം; 14 പേര്‍ മരിച്ചു; ഇരുപതിലധികം പേര്‍ക്ക് പരിക്ക്

6 years ago

ലഖ്നൗ: യുപിയിലെ ഫിറോസാബാദിലെ ആഗ്ര ലഖ്നൗ എക്സ്പ്രസ് ഹൈവേയില്‍ ബസപകടം. അപകടത്തില്‍ 14 പേര്‍ മരണമടഞ്ഞു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.…

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയി; ഇന്നലെ മാത്രം മരിച്ചത് 242 പേർ

6 years ago

ബീയ്ജിംഗ്: ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയി. രോഗം ഏറ്റവും കൂടുതൽ‌ വ്യാപിച്ച ഹുബൈ പ്രവിശ്യയിൽ മാത്രം ഇന്നലെ മരിച്ചത് 242 പേരാണ്. രോഗം…

കാണാതായ തോക്കുകളും വെടിയുണ്ടാകളും എവിടെയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടിയില്ല; സിഎജി റിപ്പോര്‍ട്ട്

6 years ago

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആംഡ് പോലീസ് ബറ്റാലിയനിന്ന് കാണാതായ തോക്കുകളും വെടിയുണ്ടാകളും എവിടെയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടിയുണ്ടായില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു,സ്റ്റോക്ക് റെജിസ്റ്റര്‍,മറ്റ് രേഖകള്‍ എന്നിവ ശെരിയായല്ല…

കൊച്ചിയിലും, കട്ടപ്പനയിലും മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ക്കു നേരെ ആക്രമണം

6 years ago

കൊച്ചിയിലും, കട്ടപ്പനയിലും മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ക്കു നേരെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതി. എറണാകുളം ഓഫീസിലെ റീജണല്‍ മാനേജര്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ധന്യ…

യുഎഇയിൽ തീപിടുത്തത്തിൽ നിന്ന് ഭാര്യ രക്ഷിക്കുന്നതിനിടെ മലയാളിക്ക് ഗുരുതരമായി പൊള്ളലേറ്റു

6 years ago

ദുബായ്: യുഎഇയിൽ തീപിടുത്തത്തിൽ നിന്ന് ഭാര്യ രക്ഷിക്കുന്നതിനിടെ മലയാളിക്ക് ഗുരുതരമായി പൊള്ളലേറ്റു. അനിൽ നൈനാനാണ് 90 ശതമാനം പൊള്ളലേറ്റത്‌. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാര്‍ അറിയിച്ചതായി…

അസംഗറില്‍ പൗരത്വ നിയമത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന സമരപന്തലിലെത്തി പ്രിയങ്ക ഗാന്ധി

6 years ago

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്‍തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ തവണത്തെ പ്രകടനത്തില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാനാവാതെ സംപൂജ്യരായി തന്നെ തുടരുകയാണ് തലസ്ഥാന നഗരിയിലെ കോണ്‍ഗ്രസ്. പക്ഷെ…

ദമ്പതികളും മൂന്ന് മക്കളും ഡൽഹിയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് അഞ്ചുദിവസത്തെ പഴക്കം

6 years ago

ന്യൂഡൽഹി: ദമ്പതികളെയും മൂന്ന് മക്കളെയും ഡൽഹിയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപൂരിലെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ശംഭുവിന്‍റെയും ഭാര്യയുടെയും മൂന്നു…