തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സേ പരീക്ഷയെഴുതാന്‍ അവസരമൊരുക്കുമെന്ന് പൊതു വിദ്യാഭ്യാസ…
കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസമാകുമ്പോൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. കൊറോണ നോവൽ വൈറസ് മൂലമുണ്ടായ കോവിഡ് -19 പിടിക്കുന്ന ഭൂരിഭാഗം ആളുകളിലും അണുബാധയേറ്റ് ഏകദേശം…
റാന്നി: കൊവിഡ് 19 നിരീക്ഷണത്തിനിടെ ആശുപത്രി അധികൃതര്‍ അറിയാതെ കടന്നു കളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍…
എറണാകുളം: ഇറ്റലിയില്‍ നിന്നെത്തിയ മൂന്നുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളത്തും ജാഗ്രത ശക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കുമെന്നും കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി…
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് വനിതാ വൈമാനികര്‍ക്ക് നാരീശക്തി പുരസ്‌കാരം ലഭിച്ചു. യുദ്ധവിമാന വിഭാഗത്തിലെ ആദ്യത്തെ വൈമാനികാരായ മോഹന ജിതര്‍വാള്‍, ആവനീ ചതുര്‍വേദി, ഭാവന കാന്ത് എന്നിവര്‍ക്കാണ്…
മുംബൈ: യെസ് ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് എ.ടി.എമ്മിനു മുന്നില്‍ ഇടപാടുകാരുടെ നീണ്ട ക്യൂ. റിസര്‍വ്വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ എടിഎമ്മുകളെല്ലാം കാലിയായ നിലയിലാണ്. ഇതോടെ ഭൂരിഭാഗം…
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഷാഫി പറമ്പിൽ എം.എൽ.എയെ തെരഞ്ഞെടുത്തു. കെ.എസ് ശബരീനാഥൻ എം.എൽ.എ, എൻ.എസ് നുസൂർ, എസ്.ജെ പ്രേംരാജ്, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി,…
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂര്‍ പഞ്ചായത്തിലും വളര്‍ത്തു പക്ഷികളെ ഉള്‍പ്പെടെ പിടികൂടി നശിപ്പിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. രോഗം സ്ഥിരീകരിച്ചിതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ്…
മെല്‍ബണ്‍: വനിതകളുടെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം ആരംഭിച്ചു. ഉച്ചയ്ക്ക് 12.30യ്ക്ക് ആരംഭിച്ച മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. മെല്‍ബണ്‍ ക്രിക്കറ്റ്…
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊറോണ (Covid19) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. കൊറോണ രോഗബാധ സ്ഥിരീകരിച്ചവര്‍ ഇറ്റലിയില്‍ നിന്നും വന്നവരില്‍ ആണെന്നും അതുകൊണ്ടുതന്നെ ഇവര്‍ വന്ന വിമാനത്തില്‍ യാത്ര…