ഷാഹീന്‍ ബാഗില്‍ നിന്നും പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി അമിത് സാഹ്നി സുപ്രീംകോടതിയില്‍

6 years ago

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി നിയമം (CAA) പാസാക്കിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഡല്‍ഹിയിലെ ഒരു ചെറിയ പ്രദേശമായ ഷാഹീന്‍ ബാഗ്‌. കഴിഞ്ഞ 2 മാസത്തോളമായി സ്ത്രീകളും…

92-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി; മികച്ച സഹനടന്‍ ബ്രാഡ് പിറ്റ്

6 years ago

ലോസ് ആഞ്ചലസ്: 92-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. മികച്ച സഹനടനായി ബ്രാഡ് പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ്…

കൊറോണ വൈറസ് ബാധയിൽ തകർന്ന് ചൈന; മരിച്ചവരുടെ എണ്ണം 908

6 years ago

കൊറോണ വൈറസ് ബാധയിൽ തകർന്ന് ചൈന. വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 908 ആയി. ഇതോടെ ഫിലിപ്പൈൻസിലും ഹോങ്കോങ്ങിലും ഉൾപ്പെടെ ആകെ മരണം 910 ആയി. ചൈനയിൽ…

അണ്ടർ-19 ലോകകപ്പ് ഫൈനലിൽ അഞ്ചാം കിരീടം തേടിയിറങ്ങിയ ഇന്ത്യ 47.2 ഓവറിൽ 177 റൺസിന് പുറത്ത്

6 years ago

പോച്ചെഫെസ്ട്രൂം: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ അഞ്ചാം കിരീടം തേടിയിറങ്ങിയ ഇന്ത്യ 47.2 ഓവറിൽ 177 റൺസിന് പുറത്തായി. യശസ്വി ജയ്സ്വാളിന്‍റെ(88) ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.…

തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ രണ്ടാമത്തെ ഫലം നെഗറ്റീവ്

6 years ago

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ രണ്ടാമത്തെ ഫലം നെഗറ്റീവ്. അടുത്ത ഫലം കൂടി നെഗറ്റീവ് ആയാല്‍ ആശുപത്രി വിടാമെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണയെ സംസ്ഥാന ദുരന്തമായി…

അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബാറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.

6 years ago

മെല്‍ബണ്‍: അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷം മൈതാനത്ത് തിരിച്ചെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.  ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പ്രദർശന മത്സരത്തിന്റെ…

വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകും എന്നു ഷീ ജിന്‍പിംഗിനു നരേന്ദ്ര മോദി കത്തയച്ചു.

6 years ago

ന്യൂഡല്‍ഹി: നോവല്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗിനു കത്തയച്ചു.  വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ…

പരാതി നല്‍കാനെത്തുന്നവരെ ഇനി മുതല്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിക്കും.

6 years ago

തിരുവനന്തപുരം: പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്നവരെ ഇനി മുതല്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിക്കും. പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസിന്റെ ഭാഗത്തും നിന്നുമുണ്ടായ സമീപനം,…

കൂടത്തായി കൊലപാതക പരമ്പര: അവസാന കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും

6 years ago

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. മുഖ്യ പ്രതി ജോളി ആദ്യം കൊലപ്പെടുത്തിയ പൊന്നാമറ്റം അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം നൽകുന്നത്.…

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച

6 years ago

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ അവശേഷിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിശകലനത്തിന്റെയും കണക്ക് കൂട്ടലിന്റെയും തിരക്കിലാണ്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് ഡല്‍ഹിയിലെത്. രാജ്യ തലസ്ഥാനത്ത്…