തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കാന്‍ തയ്യാറാകാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിര്‍ദേശം ലംഘിച്ചാല്‍ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. കേസ് രജിസ്റ്റര്‍ ചെയ്താല്‍…
ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ഷഹീന്‍ബാഗ് സമരപന്തലിനടുത്ത് സ്‌ഫോടനം. പെട്രോള്‍ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ബൈക്കിലെത്തിയ അജ്ഞാതര്‍ പൗരത്വ വിരുദ്ധസമരപന്തലിനടുത്തേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജാമിഅ മില്ലിയയിലെ…
ന്യൂദല്‍ഹി: രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനം. ഈ മാസം 25 വരെയാണ് നിര്‍ത്തിവെക്കുന്നത്. നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കും. ഇന്ന് 3700 ട്രെയിന്‍ സര്‍വ്വീസുകള്‍…
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് നിയമനം . സംഭവത്തെ…
ന്യൂഡൽഹി: കോവിഡ് 19നെതിരെ രാജ്യം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരവെ ക്വാറന്റൈൻ നിർദേശങ്ങൾ അവഗണിച്ച് ബോക്സിംഗ് താരം മേരി കോം. വൈറസ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടക്കുമെന്ന…
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് മരണം 233 ആയി. ഇന്നലെ മാത്രം മരിച്ചത് 53 പേരാണ്. 5018 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസംകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം…
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളുമായി എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 263 പേരാണ് വിമാനത്തിലുള്ളത്. വിദ്യാർഥികളെ ഇന്ത്യയിൽ മടക്കി…
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. മാര്‍ച്ച് 21 ന് എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍…
ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനകാലത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ പൗരന്മാര്‍ പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തള്ളി രാജ്യത്തെ…
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 332 പേർക്കാണ് ഇതിനൊടകം രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 83 കേസുകളാണ് പുതുതായി റിപ്പോർട്ട്…