കത്തുകള്‍ വീട്ടില്‍ സൂക്ഷിച്ച പോസ്റ്റ്മാന്‍ പിടിയില്‍!

6 years ago

അവിടെയും സുഖം ഇവിടെയും സുഖം, പിന്നെയാര്‍ക്കാണ് അസുഖം? കത്ത് കൊടുക്കാനുള്ള മടികൊണ്ട് നമ്മുടെ കൊച്ചു കേരളത്തിലെ ഒരു പോസ്റ്റ്‌മാന്‍ പണ്ട് പറഞ്ഞകാര്യമാണ് ഇത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം…

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ പുറത്തുവിട്ടു

6 years ago

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രം മാര്‍ച്ചില്‍…

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും തയ്യാറാകണം -മുഖ്യമന്ത്രി

6 years ago

കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന കാഴ്ചയാണ് മനുഷ്യ മഹാശൃംഖലയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാ…

രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യന്‍ ടീം

6 years ago

ഓക്ക്‌ലന്‍ഡ്: ഈഡൻ പാർക്കിൽ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യന്‍ ടീം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ മുന്നിലെത്തി.  രണ്ടാം ടി20യിൽ…

പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ പസിഫിക് സമുദ്രത്തിൻറെ അടുത്തായി പിങ്ക് തടാകം; അപൂർവ പ്രതിഭാസത്തിനു പിന്നിൽ?

6 years ago

പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ പസിഫിക് സമുദ്രത്തിൻറെ അടുത്തായി ഒരു ചെറു തടാകമുണ്ട്. 600 മീറ്റർ നീളത്തിലും 250 മീറ്റർ വീതിയിലും സ്ഥിതിചെയ്യുന്ന ഹില്ലിയർ എന്നു പേരുള്ള ഈ തടാകം…

ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി തന്നെ, ബി.ജെ.പിക്ക് 12-15 സീറ്റ്; സര്‍വ്വേ ഫലം ഇങ്ങനെ

6 years ago

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും ആംആദ്മി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വ്വേ. ന്യൂസ് എക്‌സും പോള്‍സ്ട്രാറ്റും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഈ പ്രവചനം. ആംആദ്മി പാര്‍ട്ടി 53 മുതല്‍…

അസമിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ULFA (I) ഏറ്റെടുത്തു.

6 years ago

ദിസ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ അസമിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ULFA (I) ഏറ്റെടുത്തു.  സ്‌ഫോടനത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡി.ജി.പി.…

ചരിത്രത്തിന്റെ ഭാഗമാകുന്ന ബ്രക്സിറ്റ് ദിനത്തിന്റെ (ജനുവരി 31) സ്മരണയ്ക്കായി ബ്രിട്ടൻ പുതിയ നാണയവും പുറത്തിറക്കുന്നു

6 years ago

ലണ്ടൻ: ചരിത്രത്തിന്റെ ഭാഗമാകുന്ന ബ്രക്സിറ്റ് ദിനത്തിന്റെ (ജനുവരി 31) സ്മരണയ്ക്കായി ബ്രിട്ടൻ പുതിയ നാണയവും പുറത്തിറക്കുന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും സൗഹൃദത്തിന്റെയും സന്ദേശം ആലേഘനം ചെയ്ത അമ്പത് പെൻസ്…

ഖത്തറില്‍ കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

6 years ago

ദോഹ: ഖത്തറില്‍ കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഖത്തറില്‍ വരും ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.   രാജ്യത്തു…

ദേശീയ സീനിയര്‍ വനിതാ ഹോക്കി;രണ്ടാം മത്സരത്തിലും ഗോള്‍ മഴ പെയ്യിച്ച് എസ്എസ്ബിയുംസാഗും

6 years ago

കൊല്ലം:ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ എച്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ എസ് എസ് ബി (സശസ്ത്രസീമാബെല്‍)ക്കും സാഗി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി)ക്കും തുടര്‍ച്ചയായ രണ്ടാം വിജയം.എസ്…