ബർലിൻ: ജർമനിയിലെ തുറിംഗിനിലെ ഐസൻനാഹിയിലുണ്ടായ സ്കൂൾ ബസ് അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. 20 കുട്ടികൾക്കു ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെ ഏഴരയ്ക്കാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി.…
മുംബൈ: ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ 94-ാം ജന്മദിനത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (MNS). അതിന്‍റെ ഭാഗമായി പാര്‍ട്ടിയുടെ പതാക മാറ്റി. ഓറഞ്ച്, നീല,…
ഇംഫാല്‍: മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ സ്ഫോടക വസ്തു (IED) പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ ഇംഫാലിന്‍റെ പടിഞ്ഞാറന്‍ മേഖലയിലായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ 10 വയസുകാരിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിൽ…
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ദിവസം അടുത്തുവരികയാണ്. ഡല്‍ഹി പട്യാല കോടതി പുറപ്പെടുവിച്ച പുതുക്കിയ മരണ വാറണ്ട് അനുസരിച്ച് കേസിലെ 4 പ്രതികളേയും ഫെബ്രുവരി…
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ മുൻനിര താരങ്ങൾ മുന്നോട്ട്. പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നന്പർ റാഫേൽ നദാൽ, മുൻ ചാന്പ്യൻ സ്റ്റാൻ വാവ്റിങ്ക, നാലാം സീഡ് ഡാനിൽ…
കോഴിക്കോട്: അമ്മയും അച്ഛനും ഒപ്പം കളിച്ച കുഞ്ഞു സഹോദരനും ഇല്ലാത്ത വീട്ടിലേക്കാണ് കുഞ്ഞു മാധവ് മടങ്ങിയെത്തിയത്. ഇവർ ഇനി ഒരിക്കലും തനിക്കൊപ്പം ഉണ്ടാകില്ലെന്നും ആ കുരുന്നിന് അറിയില്ല.…
ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിലെ പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ നിർത്തിവച്ചു.…
കേന്ദ്ര സര്‍ക്കാരിന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളെയും ബി.ജെ.പിയുടെ സി.എ.എ, എന്‍.ആര്‍.സി വിഷങ്ങളിലെ രാഷ്ട്രീയ മുതലെടുപ്പും ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ യാത്രയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്…
പലരും പറയുന്ന പരാതിയാണ് സ്‌ട്രെസ് ആണ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പിന്നിലെന്ന്. എന്നാല്‍ സ്‌ട്രെസ് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയല്ലാതെ ‘റൂട്ട് കോസ്’ അഥവാ സ്‌ട്രെസ് വരാനിടയായ യഥാര്‍ത്ഥ സാഹചര്യങ്ങള്‍…
മെല്‍ബണ്‍: റിക്കി പോണ്ടിങിനെയും ടീമിനെയും പരിശീലിപ്പിക്കാന്‍ സച്ചിനെത്തുന്നു. ആസ്‌ട്രേലിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ദുരിതബാധിതര്‍ക്കാവശ്യമായ പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിലാണ് പരിശീലകന്റെ റോളില്‍ സച്ചിനെത്തുന്നത്. ആസ്‌ട്രേലിയന്‍…