അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. സൂറത്തിലെ സരോലി പ്രദേശത്തെ രഘുവീര്‍ മാര്‍ക്കറ്റിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.…
ദുബായില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്കരണം വരുന്നു. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള വ്യവസ്ഥയ്ക്ക് അനുമതി…
ചിക്കാഗോ: പാക്കിങ് ടിക്കറ്റ് ഫൈന്‍ അടയ്ക്കാത്തതിന്റെ പേരില്‍ കാന്‍സല്‍ ചെയ്ത 55,000ത്തില്‍ അധികം െ്രെഡവിങ് ലൈസന്‍സുകള്‍ തിരിച്ചു നല്‍കുന്നതിനുള്ള ഉത്തരവില്‍ ഇല്ലിനോയ് ഗവര്‍ണര്‍ ജെ.ബി.പ്രിറ്റ്സ്ക്കര്‍ ജനുവരി 17ന്…
ബീജിങ്: ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിന് സ്ഥിരീകരണം. . സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യസംഘടന യോഗം വിളിച്ചു. മൃഗങ്ങളിൽ നിന്നുമാണ്…
ന്യൂജേഴ്സി: 2014 ജനുവരി 17 ന് അപ്രത്യക്ഷമായ വനേസ്സാ സ്മോള്‍ വുഡിന്റെ (46) മൃതദേഹം നദിയില്‍ മുങ്ങി കിടന്നിരുന്ന കാറില്‍ നിന്നും കണ്ടെത്തിയതായി ജനുവരി 17 വെള്ളിയാഴ്ച…
ആരോഗ്യത്തിന്റെ കാര്യം ശ്രദ്ധിക്കാതെ വിടുമ്പോൾ പലരും മറന്നു പോവുന്നതാണ് പലപ്പോഴും തലവേദന പോലുള്ള കുഞ്ഞു കുഞ്ഞു രോഗങ്ങൾ. എന്നാല്‍ തലവേദന വന്നാലോ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം…
യൂട്ടാ: ഗ്രാന്റ്സ് വില്ലായിലെ ഒരു വീട്ടില്‍ നാല് കുടുംബങ്ങള്‍ വെടിയേറ്റ് മരിക്കുകയും അഞ്ചാമനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സില്‍ കുടുംബത്തിലെ കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.…
ബർലിൻ: ജർമനിയിലെ ബയേണിലെ എ–8 (A-8) ഹൈവേയിൽ ഞായറാഴ്ച ഒൻപത് വാഹനങ്ങൾ കൂട്ടിയിടിച്ച് പതിനെട്ട് യാത്രക്കാർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.…
ദാവോസ്: നടപ്പു സാമ്പത്തീക വര്‍ഷത്തിലെ ഇന്ത്യയുടെ വളർച്ചനിരക്ക് 4.8 ശതമാനമായി കുറച്ച് അന്താരാഷ്്ട്ര നാണയനിധി (ഐ.എം.എഫ്). ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്ന…
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം യുക്തിസഹമല്ലത്തതും നീതികെട്ടതും അനവസരത്തിലുള്ളതുമാണെന്ന് ചരിത്രകാരന് രാമചന്ദ്രഗുഹ. എന്‍.ഡി.ടി.വിയോടാണ് അദ്ദേഹം പ്രതികരിച്ചത്. ” പൗരത്വ ഭേദഗതി നിയമം അനവസരത്തിലുള്ളതാണ്. ഇവിടെ സാമ്പത്തിക പ്രതിസന്ധി…