മുംബൈ: ക്രിക്കറ്റിലെ രണ്ട് വമ്പന്‍ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍. 3 മത്സരങ്ങളടങ്ങിയ ഏകദിന…
ഉച്ച ഭക്ഷണത്തിനോടൊപ്പം ഒരൽപം അച്ചാറ് കൂടെ കരുതാത്തവരായിട്ട് ആരാണുള്ളത് അല്ലെ. മാങ്ങാ മുറിച്ച് ആഴ്ചകളോളം ഉപ്പിലിട്ട് ഒടുവിൽ അതിലേക്ക് മുളകരച്ച് ചേർത്ത് കുറച്ച് കടുകും വിനാഗിരിയും ചേർത്ത്…
ഈ വര്‍ഷത്തെ ഹരിവരാസന പുരസ്‌കാരം സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനമായ നാളെയാണ് പുരസ്‌കാരം നല്‍കുന്നത്.…
വാഷിംഗ്ടണ്‍: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ല. നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് ദുഃഖകരമാണെന്നും ദൗര്‍ഭാഗ്യകരമാണെന്നും അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നടന്ന മൈക്രോ സോഫ്റ്റിന്റെ…
ബെയ്ജിംഗ്: റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേയ്ക്ക് ബസ് മറിഞ്ഞ് യാത്രക്കാരും വഴിയാത്രക്കാരും ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. കൂടാതെ പത്തിലധികം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ പതിനാറോളം പേരെ…
ശ്രീനഗര്‍: കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ സൈനിക പോസ്റ്റിലുണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ മൂന്നു സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഒരു സൈനികനെ…
ന്യൂദല്‍ഹി: നിര്‍ഭയകേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ ഹരജികളാണ് അഞ്ചംഗ ബെഞ്ച് തള്ളിയത്. തങ്ങളുടെ പ്രായവും…
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ട് സംസ്ഥാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തു൦. ബിജെപി ദേശീയ ജനറല്‍…
ഗുജറാത്തിലെ 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ 8 അത്ഭുതങ്ങളില്‍ ഉള്‍പ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററിലൂടെയാണ്…
കൊച്ചി: അര്‍ജുന്‍ അശോകനെ നായകനാക്കി അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം ‘തട്ടാശ്ശേരി കൂട്ട’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മലര്‍വാടി ആര്‍ട്‌സ്…