രാജ കുടുംബത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനത്തെ പിന്തുണച്ച് എലിസബത്ത് രാജ്ഞി

6 years ago

ലണ്ടന്‍: ബ്രിട്ടീഷ് രാജ കുടുംബത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള പ്രിന്‍സ് ഹാരിയുടെയും ഭാര്യ മേഗന്റെയും തീരുമാനത്തെ പിന്തുണച്ച് എലിസബത്ത് രാജ്ഞി. രാജകുടുംബം വിട്ട് സാമ്പത്തികമായ സ്വാതന്ത്ര്യം നേടാന്‍…

നിര്‍ഭയ കേസ്: പ്രതികളുടെ തിരുത്തല്‍ ഹര്‍ജി ഇന്ന്‍ സുപ്രീം കോടതി പരിഗണിക്കും

6 years ago

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നൽകിയ തിരുത്തൽ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉച്ചക്ക് 1.45ന് ജസ്റ്റിസ് എൻ.വി.രമണയുടെ…

തൃശ്ശൂരിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 4 മരണം

6 years ago

തൃശൂർ :  തുമ്പൂരിൽ വാഹനാപകടത്തിൽ നാലു മരണം. കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം പാഞ്ഞു കയറിയണ് അച്ഛനും മക്കളും ഉൾപ്പെടെ നാല് പേർ മരിച്ചത്. കൊറ്റാനെല്ലൂർ സ്വദേശികളായ സുബ്രൻ മകൾ…

മൂ​ന്നു വ​ർ​ഷ​ത്തെ കി​രീ​ട വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ച്ച് സെ​റീ​ന; ഓ​ക്ല​ൻ​ഡി​ൽ ജേ​താ​വ്

6 years ago

ഓ​ക്ല​ൻ​ഡ്: മൂ​ന്നു വ​ർ​ഷ​ത്തെ കി​രീ​ട വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ച്ചു സെ​റീ​ന വി​ല്ല്യം​സ്. ഓ​ക്ല​ൻ​ഡ് ക്ലാ​സി​ക് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യാ​ണു സെ​റീ​ന വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. 2017-ൽ ​ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ…

92ാമത് ഓസ്‌കാര്‍ അവാര്‍ഡ് നോമിനേഷനുകള്‍ തെരഞ്ഞെടുത്തു; 11 നോമിനേഷനുകളുമായി ജോക്കര്‍

6 years ago

ലോസ് ആഞ്ചലസ്: 92ാമത് ഓസ്‌കാര്‍ അവാര്‍ഡ് നോമിനേഷനുകള്‍ തെരഞ്ഞെടുത്തു. വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍.…

സം​ഘ​ർ​ഷ​ഭീ​തി​യി​ൽ അ​യ​വ്, ചർച്ചക്ക്​ തയാറെന്ന്​ അമേരിക്ക; ഉപരോധം നീക്കണമെന്ന്​ ഇറാൻ

6 years ago

തെ​ഹ്​​റാ​ൻ/ വാ​ഷി​ങ്​​ട​ൺ: ലോ​ക​ത്തെ യു​ദ്ധ​ഭീ​തി​യി​ലാ​ക്കി​യ അ​മേ​രി​ക്ക-​ഇ​റാ​ൻ സം​ഘ​ർ​ഷ​ഭീ​തി​യി​ൽ അ​യ​വ്​. പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം സം​ഘ​ർ​ഷ ഭീ​തി ഒ​ഴി​വാ​ക്ക​ലാ​ണെ​ന്ന്​ ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​നു​മാ​യി പു​തി​യ വ​ഴി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്​…

രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31 നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം

6 years ago

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31 നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം…

യാത്രാവിമാനങ്ങളുടെ വിൽപനയിൽ എയർബസ് ബോയിങ്ങിനെ കടത്തി വെട്ടിയതായി റിപ്പോർട്ട്

6 years ago

ബർലിൻ: യാത്രാവിമാനങ്ങളുടെ വിൽപനയിൽ എയർബസ് ബോയിങ്ങിനെ കടത്തി വെട്ടിയതായി വെളിപ്പെടുത്തൽ. യൂറോപ്യൻ നിർമിതമാണ് എയർബസ്. ബോയിങ് യുഎസ് നിർമ്മിതവും. എയർബസ് 2019–ൽ ലോകവിപണിയിൽ 863 യാത്രാ വിമാനങ്ങൾ…

കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മരണം

6 years ago

ഇസ്‌ലാമാബാദ്: കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മരണം. 43 പേരെങ്കിലും മരണപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. ഗതാഗതം പുന:സ്ഥാപിക്കാനും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുമുള്ള ശ്രമം തുടരുകയാണ്.പാകിസ്താനില്‍ 25…

ഭീകരര്‍ക്കൊപ്പം പിടിയിലായ പോലീസ് ഓഫീസറെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഭീകരരെ കടത്താന്‍ വാങ്ങിയിരുന്നത് 12 ലക്ഷം

6 years ago

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ പോലീസ് ഓഫീസറെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്രവാദികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി ഇയാള്‍ അവരെ സഹായിക്കുകയായിരുന്നുവെന്നാണ് ജമ്മു-കശ്മീര്‍ പോലീസ് പറയുന്നത്. ബാനിഹാള്‍…