വിദ്യാലയങ്ങളിലെ അസംബ്ലികളില്‍ ഇനി ഭരണഘടനയുടെ ആമുഖവും; പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍

6 years ago

തിരുവനന്തപുരം: സ്കൂള്‍, കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായാണ് തീരുമാനം. വിദ്യാർത്ഥി യൂണിയനുകളിൽ…

കണ്ടാലൊരു വമ്പന്‍ സ്മാര്‍ട്ട്‌ഫോണ്‍, പക്ഷെ ഇതൊരു റൊട്ടേറ്റിംഗ് ടെലിവിഷന്‍

6 years ago

സ്മാര്‍ട്ട്‌ഫോണ്‍ ശരീരത്തിന്റെ ഒരു അവയവം പോലെ ആയിക്കഴിഞ്ഞ സ്ഥിതിക്ക് ടെലിവിഷനും ഫോണിന്റെ രൂപം വന്നാലോ? സാംസംഗ് അത്തരമൊരു പരീക്ഷണമാണ് നടത്തിയിരിക്കുന്നത്. കണ്ടാല്‍ വളരെ വലിയൊരു സ്മാര്‍ട്ട്‌ഫോണായി തോന്നും.…

പിറന്നാള്‍ ദിനത്തില്‍ പ്രിയ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന് ട്രിബ്യൂട്ടുമായി മലയാളി ബാന്‍ഡ്

6 years ago

പിറന്നാള്‍ ദിനത്തില്‍ പ്രിയ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന് ട്രിബ്യൂട്ടുമായി മലയാളി ബാന്‍ഡ്. മലയാളി മ്യൂസിക് ബാന്‍ഡായ തെക്കന്‍ ക്രോണിക്ക്ള്‍സ് ആണ് മാഷ് അപ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ…

വൈക്കം ചേരുംചുവടില്‍ ബസ് കാറിനു മുകളിലേയ്ക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു

6 years ago

കോട്ടയം: വൈക്കം ചേരുംചുവടില്‍ ബസ് കാറിനു മുകളിലേയ്ക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വാഹന ഉടമയുടെ…

അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ്

6 years ago

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് അറിയിച്ചു.പൗരത്വ ഭേദഗതി നിയമത്തെ  പിന്തുണച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍…

കാമ്പസിനകത്ത് അപരിചിതരെ കണ്ടത് പൊലീസിനു മുന്നറിയിപ്പു നല്‍കിയിരുന്നു; പൊലീസ് ഇടപെടല്‍ നടത്തിയില്ലെന്നും ഐഷേ ഗോഷ്

6 years ago

ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാമ്പസിലെ അക്രമത്തില്‍ പ്രതികരണവുമായി ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷ്. അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ കാമ്പസിനകത്ത് അപരിചിതരായ ആളുകള്‍ കൂടിനില്‍ക്കുന്നതായി…

ജെ.എന്‍.യു ആക്രമണം; പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തെരുവിലിറങ്ങി എന്‍.സി.പി എം.എല്‍.എ

6 years ago

മുംബൈ: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ കാമ്പസില്‍ നടന്ന ആക്രമണത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. ഇന്ത്യാഗേറ്റിന് മുന്നില്‍ ഇന്നലെ രാത്രി ആരംഭിച്ച വിദ്യാര്‍ത്ഥി പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധത്തിന്…

ഡല്‍ഹി തിരഞ്ഞെടുപ്പ്: ഫെബ്രുവരി 8ന് വോട്ടെടുപ്പ്, 11ന് വോട്ടെണ്ണല്‍

6 years ago

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 8നാണ് തിരഞ്ഞടുപ്പ് നടക്കുക. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍ നടക്കും.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തിയതി…

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം 12 പേര്‍ക്ക് കുറ്റം, വിചാരണ 28 മുതല്‍

6 years ago

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. എല്ലാ…

മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

6 years ago

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിലെ പുതിയ ഗാനം പുറത്തുവിട്ടു. ഒരു ദിനം എന്ന് തുടങ്ങുന്ന ഗാനം ആനന്ദ് ഭാസ്‌ക്കരന്‍ ആണ് പാടിയിരിക്കുന്നത്.…