ആഗോളാടിസ്ഥാനത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത്. ചൈന മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 2019 ല്‍ 158 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചതായാണ് കൗണ്ടര്‍…
ഷാർജയിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. പ്രതിദിനം 50 ദശലക്ഷം ക്യുബിക് അടി പ്രകൃതി വാതകം ഇവിടെനിന്നും ശേഖരിക്കാനാകും. യുഎഇ-യിലെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളില്‍ ഒന്നാണ്…
പച്ചക്കറികളിലെ വിഷാംശം മലയാളികളുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളതു മാത്രമല്ല ജൈവ പച്ചക്കറികളെന്ന ലേബലില്‍ വിപണിയിലെത്തുന്നവയില്‍ പോലും കീടനാശിനികളുടെ കാര്യത്തില്‍ കുറവൊന്നുമില്ലെന്നും…
മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ നവിമുംബൈയിൽ നെരൂളിലുള്ള ഭൂമി വിൽക്കാൻ ശ്രമം. ഇതുവഴി 1500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ…
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ ചൈനയിലെ വുഹാന്‍ അടക്കമുള്ള നഗരങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍…
ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് പുതുതായി 24 പേര്‍ക്ക് കൂടി മരണപ്പെട്ടത്. 1300 പേര്‍ക്കു കൂടി…
അവിടെയും സുഖം ഇവിടെയും സുഖം, പിന്നെയാര്‍ക്കാണ് അസുഖം? കത്ത് കൊടുക്കാനുള്ള മടികൊണ്ട് നമ്മുടെ കൊച്ചു കേരളത്തിലെ ഒരു പോസ്റ്റ്‌മാന്‍ പണ്ട് പറഞ്ഞകാര്യമാണ് ഇത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം…
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രം മാര്‍ച്ചില്‍…
കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന കാഴ്ചയാണ് മനുഷ്യ മഹാശൃംഖലയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാ…
ഓക്ക്‌ലന്‍ഡ്: ഈഡൻ പാർക്കിൽ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യന്‍ ടീം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ മുന്നിലെത്തി. രണ്ടാം ടി20യിൽ…