ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

6 years ago

കൊച്ചി: ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍. കുതിരപ്പുറത്ത് കുതിച്ചുപായുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. മോഹന്‍ലാലിനെ നായകനാക്കി…

ഇന്ന് മുതല്‍ എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍

6 years ago

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍ വരും. സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവരും ആഭ്യന്തര സര്‍വീസുകളില്‍…

ആസാദി ആരവത്തില്‍ പുതുവർഷരാവ്​ സമരാഘോഷമാക്കി ശാഹീൻ ബാഗിലെ സ്​ത്രീകൾ

6 years ago

ന്യൂ​ഡ​ൽ​ഹി: ആസാദി പാടി പു​തു​വ​ർ​ഷ​പ്പി​റ​വി​യി​ൽ സ​മ​ര​ച്ചൂ​ട്​ പ​ക​ർ​ന്ന്​ ശാഹീ​ൻ​ ബാ​ഗി​ലെ സ്​​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​​ടെ​യും സ​മ​ര​വേ​ദി​യി​ൽ ഡ​ൽ​ഹി. ട്വി​റ്റ​റി​ൽ ആ​രം​ഭി​ച്ച ‘പു​തു​വ​ർ​ഷ​രാ​വ്​ ശാഹീ​ൻ​ ബാ​ഗി​ലെ സ്​​ത്രീ​സ​മ​ര​ക്കാ​ർ​ക്കൊ​പ്പം’ എ​ന്ന കാ​മ്പ​യി​ന്​…

പുതുവര്‍ഷത്തെ വരവേറ്റ് ലോകം: പുതുവര്‍ഷം ആദ്യം എത്തിയത് മൂന്ന് ദ്വീപ് രാഷ്ട്രങ്ങളില്‍

6 years ago

ലോകം പുതിയൊരു വര്‍ഷത്തിലേക്കും പുതിയൊരു പതിറ്റാണ്ടിലേക്കും ആഘോഷപൂര്‍വം കടന്നുകയറി. പുതുവര്‍ഷത്തെ ആദ്യം സ്വീകരിച്ചത്  3രാജ്യങ്ങളാണ് സമോവ, കിരിബാത്തി, ടോംഗ.  2020-നെ ആദ്യം വരവേറ്റത് ന്യൂസീലന്‍ഡിലെ സമോവ ഐലന്‍ഡാണ്.…

കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു; നിരോധനം ലംഘിച്ചാല്‍ കനത്ത പിഴ

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കുള്ള നിരോധനം പ്രാബല്യത്തില്‍ വന്നു. വ്യാപാരികളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും തിയ്യതി നീട്ടേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ…

HAPPY NEW YEAR; ഇനി 2020; ഏവർക്കും സന്തുഷ്ട പുതുവർഷാശംസകൾ

6 years ago

ആടിയും പാടിയും ആഘോഷത്തിമിർപ്പിൽ ലോകം പുതുവത്സരത്തെ വരവേറ്റു. സമോവ, കിരിബാസ്, ടോംഗ എന്നീ ദ്വീപുകളിലാണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസിലൻഡും ഓക് ലൻഡും പുതുവർഷത്തെ ആവേശത്തോടെയാണ് വരവേറ്റത്. ഓക്‌ലാൻഡിലെ…

ടാനിയ ബിജിലിയെയും ഹാനാ തോമസിനെയും അക്കാദമിക് എക്‌സെലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

6 years ago

ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് താങ്ക്‌സ്ഗിവിങ് അനുബന്ധിച്ചു സണ്ണിവെയ്‌ലില്‍ ജി. എഫ്. സി. റെസ്റ്റോറണ്ടില്‍ സംഘടിപ്പിച്ച പരിപാടികളിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍…

ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ്: വെടിയേറ്റു മരിച്ച ഡീക്കന്റെ മകള്‍ പ്രതിക്ക് മാപ്പ് നല്‍കുന്നുവെന്ന് – പി പി ചെറിയാന്‍

6 years ago

ഫോര്‍ട്ട്‌വര്‍ത്ത് (ടെക്‌സസ്സ്): ടെക്‌സസ്സ് ഫോര്‍ട്ട്‌വര്‍ത്ത് വൈറ്റ് സെറ്റില്‍മെന്റ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റില്‍ ഡിസംബര്‍ 29 ഞായറാഴ്ച ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട, അതേ ചര്‍ച്ചില്‍ ദീര്‍ഘ കാലമായി ഡീക്കനായി…

മനുഷ്യബന്ധങ്ങള്‍ ബന്ധനവിമുക്തമാകുന്ന വര്‍ഷമാകട്ടെ 2020 (പി.പി ചെറിയാന്‍)

6 years ago

മനുഷ്യബന്ധങ്ങള്‍ ബന്ധനവിമുക്തമാകുന്ന വര്‍ഷമാകട്ടെ 2020 (പി.പി ചെറിയാന്‍) ആഭ്യന്തര കലാപങ്ങള്‍ യുദ്ധങ്ങള്‍, വംശീയ കലാപങ്ങള്‍, തീവ്രവാദി പോരാട്ടങ്ങള്‍, ഗണ്‍ വയലന്‍സ് എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരുകാലഘട്ടത്തിലൂടെയാണ് നാം…