ആപ്പിള്‍ ഗെയ്മിംഗ് മേഖലയിലേക്ക് കടക്കുന്നു, ഇ-സ്‌പോര്‍ട്‌സ് പിസി അവതരിപ്പിക്കും

6 years ago

ഈ വര്‍ഷം പെഴ്‌സണല്‍ കംപ്യൂട്ടര്‍ ഗെയ്മിംഗ് ഇന്‍ഡസ്ട്രിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ഇതിന്റെ ഭാഗമായി 2020 WWDC കോണ്‍ഫറന്‍സില്‍ ഇ-സ്‌പോര്‍ട്ട്‌സ് മാക് എന്ന പുതിയ പ്രീമിയം പെഴ്‌സണല്‍…

ഓസ്‌ട്രേലിയയിലെ ഗിപ്‌സ്‌ലാന്‍ഡില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന തീപിടുത്തം മൂലം പ്രതിസന്ധിയിലായവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി സിഖ് സമൂഹം

6 years ago

കാന്‍ബെറ: ഓസ്‌ട്രേലിയയിലെ ഗിപ്‌സ്‌ലാന്‍ഡില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന തീപിടുത്തം മൂലം പ്രതിസന്ധിയിലായവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി പ്രദേശത്തെ സിഖ് സമൂഹം. കിഴക്കേ ഗിപ്‌സ്‌ലാന്‍ഡില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചിരുന്നതിനെ തുടര്‍ന്ന് ആയിരങ്ങളാണ് പ്രദേശത്ത് നിന്ന്…

മുതിര്‍ന്ന എന്‍സിപി നേതാവ് ദേവി പ്രസാദ്‌ ത്രിപാഠി അന്തരിച്ചു

6 years ago

ന്യൂഡല്‍ഹി: മുതിര്‍ന്ന എന്‍സിപി നേതാവ് ദേവി പ്രസാദ്‌ ത്രിപാഠി അന്തരിച്ചു. അറുപത്തിയേഴു വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു ത്രിപാഠി. എന്‍സിപി ജനറല്‍ സെക്രട്ടറിയായിരുന്നു. കൂടാതെ…

ചെസ് ടൂറിസത്തിനു കേരളത്തില്‍ വേദി

6 years ago

ടൂറിസവുമായി സമന്വയിപ്പിച്ചുള്ള അന്താരാഷ്ട്ര ചെസ്സ് ടൂര്‍ണമെന്റിന് ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നുവരെ കേരളം ആതിഥേയത്വം വഹിക്കും. ബീച്ചുകളെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയുള്ള യാത്രകള്‍ക്കിടെ വേമ്പനാട്ടു കായലിലെ…

പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്

6 years ago

ന്യൂദല്‍ഹി: പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. 3,92,078 കുഞ്ഞുങ്ങളാണ് 2020ന്റെ ആദ്യ ദിനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനിച്ചത്. ഇതില്‍ 67,385…

കശ്മീരില്‍ പുനസ്ഥാപിച്ച എസ്.എം.എസ് സര്‍വീസുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല

6 years ago

ശ്രീനഗര്‍: ഏറെ നാളുകളായി ഇന്റര്‍നെറ്റ് നിരോധനം തുടരുന്ന കശ്മീരില്‍ പുതുവര്‍ഷദിനത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ വഴിയുള്ള എസ്.എം.എസ് സര്‍വീസുകള്‍ പുനസ്ഥാപിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ടവരെ ബന്ധപ്പെടാന്‍ സാധിക്കുമെന്ന്…

മാനത്തു നിന്ന് വിത്തു വര്‍ഷിക്കാന്‍ ഡ്രോണ്‍

6 years ago

ആകാശത്തു കറങ്ങി ഫോട്ടോയെടുക്കാനും ബോംബു വര്‍ഷിക്കാനും മാത്രമല്ല വനങ്ങളുടെ പുനര്‍ജനനത്തിനു വിത്തു വിതറാനും ഇനി ഡ്രോണുകളുടെ സേവനമെത്തും. ഭൂമിക്ക് പുതുജീവന്‍ നല്‍കിക്കൊണ്ട് മരങ്ങള്‍ വെച്ചപിടിപ്പിക്കാന്‍ ഡ്രോണുകളെ ഫലപ്രദമായി…

പുതുവർഷാഘോഷം മാറ്റിവച്ച് ലണ്ടനിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം

6 years ago

ലണ്ടൻ: ലോകം മുഴുവൻ പുതുവർഷാഘോഷങ്ങളിൽ മുഴുകിയപ്പോൾ ബ്രിട്ടനിലെ കോൺഗ്രസുകാരായ പ്രവസികൾക്ക് ഇന്നലെ പ്രതിഷേധത്തിന്റെ ദിനമായിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം. കൊടും തണുപ്പിനെയും ആഘോഷത്തിന്റെ ആരവങ്ങളെയും അവഗണിച്ച് ഒഐസിസി…

യുഡിഎഫിനെ വെട്ടിലാക്കി ലോക കേരളസഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി

6 years ago

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭക്ക് കോണ്‍ഗ്രസ്‌ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. സമ്മേളനം കോണ്‍ഗ്രസും…

രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലെ ജെ.​കെ.​ലോ​ണ്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ശി​ശു​മ​ര​ണം നൂ​റ് ക​ട​ന്നു

6 years ago

കോ​ട്ട: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലെ ജെ.​കെ.​ലോ​ണ്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ശി​ശു​മ​ര​ണം നൂ​റ് ക​ട​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​ത്രം മ​രി​ച്ച​ത് ഒ​ൻ​പ​ത് കു​ഞ്ഞു​ങ്ങ​ളാ​ണ്. ഇ​തോ​ടെ​യാ​ണ് ഡി​സം​ബ​റി​ൽ മാ​ത്രം ശി​ശു​മ​ര​ണം…