കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീര മൃത്യു

6 years ago

ദില്ലി: നിയന്ത്രണരേഖയില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് സൈനികര് മരിച്ചു. ജമ്മു കശ്മീരിലെ നൗഷേര മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. സൈനിക പരിശോധനക്കിടെയായിരുന്നു നുഴ‍‍ഞ്ഞുകയറ്റക്കാരുമായി…

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) കരസേനാ മുന്‍ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു

6 years ago

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) കരസേനാ മുന്‍ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. പുതുവര്‍ഷത്തിലായിരുന്നു അദ്ദേഹം ചുമതലയേറ്റത്. ഇന്നലെയാണ് കരസേനാ മേധാവി…

ഭൂ ഉടമകള്‍ക്കെല്ലാം ‘ലാന്‍ഡ് കാര്‍ഡ്’ നല്‍കാന്‍ കേരളം

6 years ago

കേരളത്തിൽ ലാന്‍ഡ് കാര്‍ഡ് സമ്പ്രദായം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓരോരുത്തരുടെയും പേരിലുള്ള മുഴുവന്‍ ഭൂമിയുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന ലാന്‍ഡ് കാര്‍ഡ് സംവിധാനം ആന്ധ്രാ പ്രദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു.…

ക്രൈസ്തവ ദേവാലയത്തിൽ ബാങ്ക് വിളി മുഴങ്ങി

6 years ago

കൊച്ചി: ക്രൈസ്തവ ദേവാലയത്തിൽ ബാങ്ക് വിളി മുഴങ്ങി. നൂറുകണക്കിന് ഇസ്ലാംമത വിശ്വാസികൾ മഗ്രിബ് നമസ്കാരത്തിൽ പങ്കുചേർന്നു. കോതമംഗലം മാർത്തോമ ചെറിയപള്ളി മുറ്റത്തായിരുന്നു ഈ വേറിട്ട പ്രാർഥന. പൗരത്വഭേദഗതി…

ചികിത്സാപിഴവു മൂലം മലയാളി യുവാവ് മരിച്ച കേസില്‍ പലിശയടക്കം 2 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ അജ്മാന്‍ കോടതിയുടെ വിധി

6 years ago

ദുബായ്: ചികിത്സാപിഴവു മൂലം മലയാളി യുവാവ് മരിച്ച കേസില്‍ പലിശയടക്കം 10.5 ലക്ഷം ദിര്‍ഹം (ഏകദേശം 2 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അജ്മാന്‍ കോടതിയുടെ വിധി.…

ഗ്രാമങ്ങളിലെ കുളങ്ങളും മറ്റു പ്രകൃതി സമ്പത്തുകളും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കരുതെന്ന് സുപ്രീംകോടതി

6 years ago

ന്യൂദല്‍ഹി: ഗ്രാമങ്ങളിലെ കുളങ്ങളും മറ്റു പ്രകൃതി സമ്പത്തുകളും കോര്‍പ്പറേറ്റുകള്‍ക്ക് വിട്ട് നല്‍കാന്‍ സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് സുപ്രീം കോടതി. ഇത്തരം പ്രകൃതി സമ്പത്തുകളുടെ പൂര്‍ണാധികാരം ഗ്രാമവാസികള്‍ക്കാണെന്നും രാജ്യത്ത്…

ഡാന്യൂബ് വീണ്ടും സുമുഖിയാകും; അണക്കെട്ടുകള്‍ നീക്കം ചെയ്യുന്നു

6 years ago

പാരിസ് കരാറിനോട് അനുബന്ധിച്ച് മാഡ്രിഡില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടി ഈ മാസം സമാപിച്ചത്  ക്രിയാത്മക തീരുമാനങ്ങളില്ലാതെ യായിരുന്നു.  2015 ലെ പാരീസ് ഉടമ്പടി അനുസരിച്ച് 1.5 ഡിഗ്രിയായി…

ആപ്പിൾ തൊലികളിൽ എന്തെല്ലാം ഗുണങ്ങൾ..

6 years ago

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇന്നത്തെ സ്ഥിതിഗതികൾ നേരെ മറിച്ചാണ്. വിപണികളിൽ നിന്നും ലഭിക്കുന്ന ആപ്പിളിന്റെ തൊലിയിൽ കീടനാശിനിയും…

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

6 years ago

കൊച്ചി: ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍. കുതിരപ്പുറത്ത് കുതിച്ചുപായുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. മോഹന്‍ലാലിനെ നായകനാക്കി…

ഇന്ന് മുതല്‍ എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍

6 years ago

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍ വരും. സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവരും ആഭ്യന്തര സര്‍വീസുകളില്‍…