താരിഫുകൾക്കായുള്ള ട്രംപിൻ്റെ പദ്ധതികളും നികുതി മാറ്റങ്ങളും ഐറിഷ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും- സെൻട്രൽ ബാങ്ക്

2 years ago

അയർലണ്ടിലെ യുഎസ് ബഹുരാഷ്ട്ര കമ്പനികളെ ബാധിക്കുന്ന താരിഫുകളും നികുതി മാറ്റങ്ങളും അമേരിക്കയിലെ ട്രംപ് ഭരണകൂടം ചുമത്തുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് വരുത്തുന്ന അപകടങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. ഇത്തരം…

അയർലണ്ടിലെ ആദ്യത്തെ മെഡിക്കലി സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിനിൽ

2 years ago

അയർലണ്ടിലെ ആദ്യത്തെ മെഡിക്കലി സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിൻ സിറ്റി സെൻ്ററിലെ മർച്ചൻ്റ് ക്വയ് അയർലണ്ടിൻ്റെ റിവർബാങ്ക് സെൻ്ററിൽ ഈ മാസം തുറക്കും. ഇൻട്രാവെനസ് മരുന്നുകൾ ഉപയോഗിക്കുന്നവർക്ക്…

അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്, അധ്യാപിക ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

2 years ago

അമേരിക്കയിലെ വിസ്കോൺസിനിലെ സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിൽ അക്രമി അടക്കം നാല്മൂന്ന് പേർ കൊല്ലപ്പെട്ടു. ആറ് വിദ്യാർഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. വെടിയുതിർത്തത് പതിനേഴുകാരിയെന്ന്…

ഡിമെൻഷ്യ; പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

2 years ago

  തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒരു ഒരു മറവിരോഗമാണ് ഡിമെൻഷ്യ. ഡിമെൻഷ്യ മൂലം കാര്യങ്ങള്‍ ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരാം. ഡിമെന്‍ഷ്യ പല തരത്തിലുണ്ട്.…

ജോർജിയയിലെ ഹോട്ടലിൽ മരിച്ചവരിൽ 11 പേരും ഇന്ത്യക്കാർ

2 years ago

ജോർജിയയിൽ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ​ഗുദൗരിയിലെ ഇന്ത്യൻ ​ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. തബ്ലിസിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വിഷവാതകം ശ്വസിച്ചാണ്…

പ്രൊഫഷണൽ യോഗ്യതകളിൽ EU നിയമങ്ങൾ അയർലണ്ട് പാലിക്കുന്നില്ല; യൂറോപ്യൻ കമ്മീഷൻ നോട്ടീസ് അയച്ചു

2 years ago

യൂറോപ്യൻ കമ്മീഷന്റെ പുതിയ അറിയിപ്പ് പ്രകാരം പ്രൊഫഷണൽ യോഗ്യതകളിൽ EU നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന 22 EU അംഗരാജ്യങ്ങളിൽ ഒന്നാണ് അയർലണ്ട്. രാജ്യങ്ങൾക്ക് ഔപചാരിക നോട്ടീസ് അയച്ചുകൊണ്ട്…

ഡബ്ലിനിലെ ഇസ്രായേൽ എംബസി പ്രവർത്തനം അവസാനിപ്പിക്കും

2 years ago

ഐറിഷ് സർക്കാരിൻ്റെ കടുത്ത ഇസ്രായേൽ വിരുദ്ധ നയങ്ങളുടെ വെളിച്ചത്തിൽ ഡബ്ലിനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി Gideon Saar പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ രാഷ്ട്രം'…

വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

2 years ago

കൊച്ചി: വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മതത്തിന്റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി ചോദിച്ചു. ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാരമാർഗമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.…

ഉസ്താദ് സാക്കിർ ഹുസൈന് വിട

2 years ago

പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73)അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നു കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ…

മുള്ളൻ കൊല്ലി ഇരിട്ടിയിൽ പൂർത്തിയായി

2 years ago

ജനപ്രിയ പരമ്പരയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ. സറീനാ ജോൺസൺ നായികാനായകന്മാരാകുന്ന ചിത്രമാണ് മുള്ളൻകൊല്ലി.  സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…