മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

2 years ago

ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ഡൽഹി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   2004 മുതൽ 2014…

യൂറോപ്യൻ യൂണിയനിൽ 15 വയസ്സുക്കാരിൽ ഏറ്റവും കുറഞ്ഞ പുകവലി നിരക്ക് അയർലണ്ടിൽ

2 years ago

യൂറോപ്യൻ യൂണിയനിലെ 15 വയസ്സുള്ളവരിൽ ഏറ്റവും കുറഞ്ഞ പുകവലി നിരക്ക് അയർലണ്ടിലാണെന്ന് പുതിയ പഠനം കാണിക്കുന്നു. കൗമാരക്കാരിലെ കഞ്ചാവ് ഉപയോഗം നാല് ശതമാനമാണെന്ന് കണ്ടെത്തി. മദ്യപാനത്തിൻ്റെ തോതും…

കുവൈറ്റിലെ 700 കോടി ബാങ്ക് തട്ടിപ്പ്; പ്രതിപട്ടികയിൽ അയർലണ്ടിൽ നിന്നുള്ള നഴ്സുമാരും; വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

2 years ago

കുവൈറ്റിലെ ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത ശേഷം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും മുങ്ങിയ മലയാളികൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളായ നഴ്സുമാർ പലരുംനിലവിൽ അയർലണ്ടിൽ ജോലി ചെയ്യുകയാണെന്ന് പോലീസ്…

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

2 years ago

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം…

പ്രിയപ്പെട്ട എം ടി ക്ക് ‘മലയാള’ത്തിന്റെ പ്രണാമം

2 years ago

കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ശ്രീ എം ടി വാസുദേവൻ നായർക്ക് അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാള" ത്തിന്റെ ആദരാഞ്ജലികൾ. 2009-ൽ 'മലയാളം' സംഘടനയുടെ ക്ഷണം സ്വീകരിച്ച്…

മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് കൃത്യമായി നിർദേശിച്ച് എംടിയുടെ മടക്കം; സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

2 years ago

തിരുവനന്തപുരം: എഴുത്തിൻ്റെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായർക്ക് വിട നൽകാൻ അക്ഷര കേരളം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ച അദ്ദേഹത്തിൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ…

എം.ടി വാസുദേവൻ നായർ അന്തരിച്ചു

2 years ago

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും…

മുനമ്പം വിഷയത്തിൽ സർക്കാർ ഇടപെടൽ;  താമസക്കാരെ കരമടക്കാൻ അനുവദിക്കുമെന്ന് ഹൈക്കോടതിയെ അറിയിക്കും

2 years ago

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലെ പട്ടിണി സമരത്തിൽ പ്രതിരോധത്തിലായതോടെ മുനമ്പത്ത് സർക്കാരിന്റെ ഇടപെടൽ. താമസക്കാരെ കരമടക്കാൻ അനുവദിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. ഒരാളെയും കുടിയൊഴിപ്പിക്കില്ലെന്നതിന്റെ തെളിവാണ് സർക്കാർ തീരുമാനമെന്ന്…

ഭാവസാന്ദ്ര സംഗീതാനുഭവം സമ്മാനിക്കാൻ ജി. വേണുഗോപാലും സംഘവും; ‘MUSIC FESTI’ ജനുവരി 17ന് ഡബ്ലിനിൽ

2 years ago

മലയാളികൾ കാലങ്ങളായി നെഞ്ചിലേറ്റിയ ഒരു പിടി മനോഹര ഗാങ്ങളുടെ സ്വരമായി മാറിയ പ്രിയ ഗായകൻ ജി. വേണുഗോപാൽ അയർലണ്ട് സംഗീത പ്രേമികളുടെ മുന്നിലേക്ക് എത്തുന്നു. ഒപ്പം പുതു…

ആശുപത്രി ജീവനക്കാർക്ക് നേരെ ആക്രമണം; അയർലണ്ടിൽ ഈ വർഷം 1,200 കേസുകൾ രേഖപ്പെടുത്തി

2 years ago

ഐറിഷ് ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ഓരോ മാസവും ഏകദേശം 100 ആക്രമണങ്ങൾ ഉണ്ടായതായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിൽ (എച്ച്എസ്ഇ) നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. യഥാർത്ഥ എണ്ണം…