ട്യൂണിനൊപ്പം പാട്ടെഴുതുന്നത് ഗാനങ്ങളുടെ മഹത്വത്തിനെ നശിപ്പിക്കുന്നു- കെ.ജയകുമാർ ഐ.എ.എസ്; അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് ലോഞ്ചിംഗിൽ തുറന്നു പറച്ചിൽ

2 years ago

ഈണങ്ങൾക്ക്  ഗാനരചന നടത്താൻ  നമ്മുടെ ഗാനരചയിതാക്കൾ ശ്രമിക്കുമ്പോഴൊക്കെ ഗാനത്തിൻ്റെ അസ്ഥിത്വമാണ് നശിക്കുന്നതെന്ന് പ്രശസ്ത ഗാനരചയിതാവും, മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ഐ.എ.എസ്. വ്യക്തമാക്കി. മലയാളത്തിൽ വൻവിജയം നേടിയ…

താരിഫുകൾക്കായുള്ള ട്രംപിൻ്റെ പദ്ധതികളും നികുതി മാറ്റങ്ങളും ഐറിഷ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും- സെൻട്രൽ ബാങ്ക്

2 years ago

അയർലണ്ടിലെ യുഎസ് ബഹുരാഷ്ട്ര കമ്പനികളെ ബാധിക്കുന്ന താരിഫുകളും നികുതി മാറ്റങ്ങളും അമേരിക്കയിലെ ട്രംപ് ഭരണകൂടം ചുമത്തുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് വരുത്തുന്ന അപകടങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. ഇത്തരം…

അയർലണ്ടിലെ ആദ്യത്തെ മെഡിക്കലി സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിനിൽ

2 years ago

അയർലണ്ടിലെ ആദ്യത്തെ മെഡിക്കലി സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിൻ സിറ്റി സെൻ്ററിലെ മർച്ചൻ്റ് ക്വയ് അയർലണ്ടിൻ്റെ റിവർബാങ്ക് സെൻ്ററിൽ ഈ മാസം തുറക്കും. ഇൻട്രാവെനസ് മരുന്നുകൾ ഉപയോഗിക്കുന്നവർക്ക്…

അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്, അധ്യാപിക ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

2 years ago

അമേരിക്കയിലെ വിസ്കോൺസിനിലെ സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിൽ അക്രമി അടക്കം നാല്മൂന്ന് പേർ കൊല്ലപ്പെട്ടു. ആറ് വിദ്യാർഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. വെടിയുതിർത്തത് പതിനേഴുകാരിയെന്ന്…

ഡിമെൻഷ്യ; പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

2 years ago

  തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒരു ഒരു മറവിരോഗമാണ് ഡിമെൻഷ്യ. ഡിമെൻഷ്യ മൂലം കാര്യങ്ങള്‍ ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരാം. ഡിമെന്‍ഷ്യ പല തരത്തിലുണ്ട്.…

ജോർജിയയിലെ ഹോട്ടലിൽ മരിച്ചവരിൽ 11 പേരും ഇന്ത്യക്കാർ

2 years ago

ജോർജിയയിൽ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ​ഗുദൗരിയിലെ ഇന്ത്യൻ ​ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. തബ്ലിസിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വിഷവാതകം ശ്വസിച്ചാണ്…

പ്രൊഫഷണൽ യോഗ്യതകളിൽ EU നിയമങ്ങൾ അയർലണ്ട് പാലിക്കുന്നില്ല; യൂറോപ്യൻ കമ്മീഷൻ നോട്ടീസ് അയച്ചു

2 years ago

യൂറോപ്യൻ കമ്മീഷന്റെ പുതിയ അറിയിപ്പ് പ്രകാരം പ്രൊഫഷണൽ യോഗ്യതകളിൽ EU നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന 22 EU അംഗരാജ്യങ്ങളിൽ ഒന്നാണ് അയർലണ്ട്. രാജ്യങ്ങൾക്ക് ഔപചാരിക നോട്ടീസ് അയച്ചുകൊണ്ട്…

ഡബ്ലിനിലെ ഇസ്രായേൽ എംബസി പ്രവർത്തനം അവസാനിപ്പിക്കും

2 years ago

ഐറിഷ് സർക്കാരിൻ്റെ കടുത്ത ഇസ്രായേൽ വിരുദ്ധ നയങ്ങളുടെ വെളിച്ചത്തിൽ ഡബ്ലിനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി Gideon Saar പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ രാഷ്ട്രം'…

വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

2 years ago

കൊച്ചി: വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മതത്തിന്റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി ചോദിച്ചു. ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാരമാർഗമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.…

ഉസ്താദ് സാക്കിർ ഹുസൈന് വിട

2 years ago

പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73)അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നു കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ…