ECB പലിശ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് 3.50% ആയി

2 years ago

പണപ്പെരുപ്പം കുറയുകയും സാമ്പത്തിക വളർച്ച കുറയുകയും ചെയ്തതോടെ യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് വീണ്ടും കുറച്ചു. നിക്ഷേപ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് 3.50…

ഗൃഹാതുര ഓർമ്മകൾ ഉണർത്തിയ വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി

2 years ago

വാട്ടർഫോർഡ്: ലോകത്തെവിടെ മലയാളികൾ ഉണ്ടെങ്കിലും ഓണം ആകുമ്പോൾ നാടും, വീടും, തുമ്പപ്പൂവും, പൂക്കളവും, മഹാബലിയും, ഓണസദ്യയും, പായസവും എല്ലാം ഓർമ്മകളിലേക്ക് ഓടിയെത്തും. മലയാളികളുടെ ദേശീയോത്സവമായ ഓണം അയർലണ്ടിലെ…

ചരിത്രത്തിൽ ഇടം നേടി IFA ഓണാഘോഷം

2 years ago

ദ്രോഗ്ഡയിലെ പ്രവാസി ഇന്ത്യൻ കൂട്ടായ്മയായ ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച GAA Termonfeckin ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘പൊന്നോണം 24’ ജനബാഹുല്യവും, സംഘാടന…

സെപ്റ്റംബര്‍ മാസത്തിലെ മലയാളം മാസ്സ് (Roman)

2 years ago

സെപ്റ്റംബര്‍ മാസത്തിലെ മലയാളം mass( Roman) Dublin 16 ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ  സെപ്റ്റംബര്‍ 15 ഞായറാഴ്ച്ച 2pmന് ആയിരിക്കും.…

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു

2 years ago

ന്യൂഡൽഹി∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. 32 വർഷമായി സിപിഎം പൊളിറ്റ്…

യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യത

2 years ago

യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് 0.25% കുറയ്ക്കാൻ സാധ്യത. യൂറോ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ പണപ്പെരുപ്പത്തിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്നാണ് ഈ നീക്കം. ഇന്ന് ഉച്ചതിരിഞ്ഞ് ECB യിൽ…

70 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ചികിത്സ; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

2 years ago

രാജ്യത്ത് 70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വരുമാനം പരിഗണിക്കാതെ ആയുഷ്മാന്‍ ഭാരത് പദ്ധതിവഴി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. 5 ലക്ഷം രൂപയുടെ…

Leaving Cert പാഠ്യപദ്ധതിയിൽ രണ്ട് പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തും

2 years ago

ലീവിംഗ് സർട്ടിഫിക്കറ്റ് പാഠ്യപദ്ധതിയിൽ രണ്ട് പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തുന്നു.2025 സെപ്‌റ്റംബർ മുതൽ 100 ​​സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് Drama, film and theatre studies, climate action, sustainable…

അയര്‍ലണ്ട് നേഴ്സിംഗ് ബോര്‍ഡ് തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ ജാനറ്റ് ബേബി ജോസഫ്

2 years ago

Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളി നഴ്‌സ് ജാനറ്റ് ബേബി ജോസഫ്. കോര്‍ക്ക് യൂണിവേഴ്സിറ്റി മെറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍…

ജെൻസൺ യാത്രയായി… ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ ജീവിതത്തിലേയ്ക്ക് തിരികെ കൈപിടിച്ച് നടത്തിയ സുഹൃത്ത് ഇനിയില്ല

2 years ago

വയനാട്: ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിക്ക് താങ്ങായി സ്വന്തം സുഹൃത്തുകൂടിയായ ജെൻസൺ ജീവിതത്തിലേയ്ക്ക് എത്തിയത് ദുരന്ത മുഖത്തെ പ്രതീക്ഷയുടെ ഒരു വാർത്തയായിരുന്നു. ജെൻസൻ്റെ അപകട വിവരം പുറത്ത്…