മംഗലശ്ശേരി നീലകണ്ഠനും,കാർത്തികേയനും, മുണ്ടക്കൽ ശേഖരനും പുതിയ ദൃശ്യവിസ്മയങ്ങളുമായി രാവണ പ്രഭു എത്തുന്നു

2 months ago

മലയാളി പ്രേക്ഷകനെ അത്ഭുതം കൊണ്ടും, കൗതുകം കൊണ്ടും ഏറെ രസിപ്പിച്ച കഥാപാത്രങ്ങളാണ് മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും മുണ്ടക്കൽ ശേഖരനുമൊക്കെ. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഐ.വി.ശശി സംവിധാനം ചെയ്ത…

‘MISD തിരുവോണം 2025’ സെപ്റ്റംബർ 13ന്

3 months ago

Malayalees In South Dublin, Social Space Ireland എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘തിരുവോണം 2025’, സെപ്റ്റംബർ 13ന് നടക്കും. Cabinteely കമ്മ്യൂണിറ്റി ഹാളിൽ,രാവിലെ…

സൈമൺ ഹാരിസിന്റെ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സ്ത്രീയെ കുറ്റം ചുമത്താതെ വിട്ടയച്ചു

3 months ago

Tánaiste സൈമൺ ഹാരിസിന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സ്ത്രീയെ കുറ്റം ചുമത്താതെ വിട്ടയച്ചു. ചൊവ്വാഴ്ച പടിഞ്ഞാറൻ ഡബ്ലിനിലെ ഒരു വീട്ടിൽ വെച്ച് 30 വയസ്സ്…

പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ട്രാം പാളം തെറ്റി; വിദേശികളുൾപ്പെടെ 16 മരണം

3 months ago

പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ട്രാം പാളം തെറ്റിയുണ്ടായ അപകടത്തിൽ 16 പേർക്ക് ദാരുണാന്ത്യം. ലിസ്ബണിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ 140 വർഷം പഴക്കമുള്ള ഗ്ലോറിയ ഫ്യൂണിക്കുലറാണ് പാളം…

ജോമോൻ – മമ്മൂട്ടി കോമ്പിനേഷനിലെ സൂപ്പർ ഹിറ്റ് ചിത്രമായ സാമ്രാജ്യംനൂതന ദൃശ്യവിസ്മയത്തോടെ

3 months ago

ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ…

ഐറിഷ് കാൻസർ സൊസൈറ്റിക്കായി ധനസമാഹരണം; സാഹസിക യാത്രയ്ക്കൊരുങ്ങി നാല് മലയാളികൾ

3 months ago

ഡബ്ലിൻ: ഐറിഷ് കാൻസർ സൊസൈറ്റിക്കായി ധനസമാഹരണം ലക്ഷ്യമിട്ട് സുഹൃത്തുക്കളായ നാല് മലയാളികൾ സാഹസിക യാത്രയ്ക്ക് തയ്യാറെടുക്കുന്നു. ഡബ്ലിനിൽ താമസിക്കുന്ന സ്വജേഷ്, സുനിൽ, ശിവാനന്ദകുമാർ, കിങ്കുമാർ എന്നിവരാണ് 'മൈൽസ്…

ചൈൽഡ് ലീപ് കാർഡ്: 5 മുതൽ 8 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര

3 months ago

പുതിയ ചൈൽഡ് ലീപ്പ് കാർഡ് ഉപയോഗിച്ച് അഞ്ചിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ടിഎഫ്ഐ (ട്രാൻസ്പോർട്ട് ഫോർ അയർലൻഡ്) നെറ്റ്‌വർക്കിലുടനീളം പൊതുഗതാഗതത്തിൽ സൗജന്യ യാത്ര ലഭിക്കും. അയർലണ്ടിലുടനീളം…

ലിവിങ് സെർട്ട് പരീക്ഷയിൽ 100% മാർക്ക്; ഐറിഷ് മലയാളികൾക്ക് അഭിമാനമായി Leo Bramrock

3 months ago

ഈ വർഷത്തെ ലീവിങ് സർട്ടിഫിക്കറ്റ് ഫലങ്ങൾ പുറത്തുവന്നപ്പോൾ അയർലൻഡ് മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് Leo Bramrock. കാർലോയിൽ നിന്നും ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ലിവിങ്…

അയർലണ്ടിന്റെ ആദ്യ ഉപഗ്രഹ ദൗത്യം വിജയകരമായി പൂർത്തിയാക്കി

3 months ago

ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ പൂർണ്ണമായും രൂപകൽപ്പന ചെയ്ത് നിർമ്മിച്ച അയർലണ്ടിന്റെ ആദ്യ ഉപഗ്രഹം, ഭൂമിക്ക് ചുറ്റുമുള്ള പരിക്രമണ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ദിവസങ്ങൾക്കുള്ളിൽ ഭ്രമണപഥത്തിൽ നിന്ന്…

പൗരത്വ ഭേദഗതി നിയമത്തിൽ വലിയ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍

3 months ago

കഴിഞ്ഞ വര്‍ഷം (2024) ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. 2014 ഡിസംബർ 31ന് മുമ്പ് വന്നവർക്ക്…