ആർഎസ്എസുമായി ഡീലുണ്ടാക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ല: എംവി ഗോവിന്ദൻ

2 years ago

തിരുവനന്തപുരം: ആർഎസ്എസുമായി ഡീലുണ്ടാക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എംവി ഗോവിന്ദൻ. സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച് നൽകുന്ന 11 വീടുകളുടെ…

വീരോചിതം തെലുഗു വാരിയേഴ്സ്

2 years ago

ഡബ്ലിൻ: ഓഗസ്റ്റ് 31 നു നടന്ന അല്ലിയൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ തെലുഗു വാരിയേഴ്സ് വിജയകിരീടമണിഞ്ഞു. ഫൈനലിൽ സാൻട്രി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തിയാണ് തെലുഗു വാരിയേഴ്സ് കിരീടത്തോടൊപ്പം ചാമ്പ്യൻസ്…

അയർലണ്ടിൽ മൊബൈൽ ഫോൺ സേവനം ആരംഭിച്ച് ‘സ്കൈ അയർലണ്ട്’

2 years ago

ഐറിഷ് മൊബൈൽ ഫോൺ വിപണിയിൽ ചുവടുവച്ച് സ്കൈ അയർലണ്ട്. സ്‌കൈയും വോഡഫോണും തമ്മിലുള്ള ദീർഘകാല മൊത്തവ്യാപാര പങ്കാളിത്ത കരാറിൻ്റെ ഭാഗമായാണ് പുതിയ സേവനം പ്രവർത്തിക്കുക. വോഡഫോൺ മൊബൈൽ…

“ത്വര” പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട്ടു നടന്നു

2 years ago

നവാഗതനായ ഇന്ത്യൻ പി. ബി.എ..തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ത്വര എന്ന ചിത്രത്തിൻ്റെ ആരംഭം ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പത് തിങ്കളാഴ്ച്ച കോഴിക്കോട്ടെ കെ. പി. കേശവമേനോൻ ഹാളിൽവച്ചു…

Ikea യിൽ മോഷണം നടത്തിയ മലയാളി നേഴ്സിനെ കുറ്റവിമുക്തനാക്കി

2 years ago

ഐകിയയിൽ നിന്ന് 1,000 യൂറോയിലധികം വിലയുള്ള ഫർണിച്ചറുകൾ മോഷ്ടിച്ച മലയാളി നേഴ്സി ലനീഷ് ശശിയെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു. മൂന്ന് ദിവസത്തിനുള്ളിൽ സ്റ്റോറിൽ നടത്തിയ രണ്ട് മോഷണങ്ങളിലായി…

‘മൈൻഡ് തിരുവോണം’- പതിനഞ്ചാമത് മൈൻഡ് ഓണാഘോഷം വർണാഭമായി

2 years ago

മൈൻഡിന്റെ പതിനഞ്ചാമത് ഓണാഘോഷം സെപ്റ്റംബർ 7th ശെനിയാഴ്ച ആഘോഷമായി നടന്നു. നാനൂറോളം ആളുകൾ പങ്കെടുത്ത ഓണാഘോഷം രാവിലെ പത്തുമണിക്ക് പൂക്കളം ഒരുക്കികൊണ്ടു ആരംഭിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ…

ഓർമ്മകൾ ഊയലാടുമ്പോൾ

2 years ago

വീണ്ടും ഒരോണക്കാലം വരവായി.. എന്റെ ഓർമ്മകൾ കഴിഞ്ഞ ആറു പതിറ്റാണ്ടുകൾക്കു പിമ്പേ പായുകയാണ്... പട്ടിണിയിലും ദാരിദ്ര്യത്തിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന ബാല്യകാല ഓണക്കാഴ്ചകൾ മനസിന്റെ നിലക്കണ്ണാടിയിൽ നിറഞ്ഞു നിൽക്കുന്നു.…

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റിൽ പ്രത്യേക ബോണസ് നിർദ്ദേശിച്ച് മന്ത്രി O’Gorman

2 years ago

ഗ്രീൻ പാർട്ടി നേതാവും കുട്ടികൾക്കായുള്ള മന്ത്രിയുമായ റോഡറിക് ഒ ഗോർമാൻ, പുതുതയായി കുട്ടികൾ ജനിച്ച മാതാപിതാക്കൾക്ക് ആദ്യത്തെ പതിവ് പേയ്‌മെൻ്റിനൊപ്പം പ്രത്യേക ബോണസ് ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റും…

പഞ്ചാരിമേളത്തിന്റെ പൂരപ്പെരുമയുമായി വെക്‌സ്ഫോർഡ്

2 years ago

ലോകത്തിന്റെ നിറുകയിൽ കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന, കേരളീയരുടെ  മാത്രം സ്വകാര്യ അഹങ്കാരമായ തൃശൂർ പൂരവും ചെണ്ടമേളവും. ഈ പാരമ്പര്യത്തെ ഹൃദയത്തിൽ ചേർത്ത് കൊണ്ട്, ഇങ്ങു ദൂരെ ഏഴ് കടലുകൾക്കപ്പുറത്തിരുന്നു, അയർലണ്ടിലെ കുറച്ചു മലയാളികൾ ചേർന്ന് ഗൃഹാതുരത്വം ഉണർത്തുന്ന താളമേളത്തിന്റെ അലകൾ  കൊട്ടിക്കയറുകയാണ്. ഈ വരുന്ന സെപ്റ്റംബർ പന്ത്രണ്ടാം തീയതി, ഓണത്തിന്റെ ഏഴാം ദിവസമായ മൂലം നാളിൽ , വെക്‌സ്ഫോർഡ്  മലയാളി കൂട്ടായ്മയുടെ (WMK) ഓണാഘോഷത്തോടനുബന്ധിച്ചു "റോയൽ റിഥം (RR)" പഞ്ചാരി മേളത്തിൽ രംഗപ്രവേശം കുറിക്കുകയാണ് .  താളമേളങ്ങളിൽ അഗ്രഗണ്യനായ  ശ്രീ പൂഞ്ഞാർ രാധാകൃഷ്ണൻ മാഷിന്റെ ശിക്ഷണത്തിൽ പതിനൊന്നോളം കലാകാരികളും കലാകാരന്മാരും ആണ്  ചെണ്ടമേളത്തിൽ നാന്ദി കുറിക്കുന്നത്. എല്ലാ മലയാളികൾക്കും "റോയൽ റിഥം (RR)" സംഘത്തിന്റെ ഓണാശംസകൾ നേരുന്നു.  ചെണ്ടമേളം ബുക്ക് ചെയ്യുന്നതിന് ബന്ധപെടുക: 0892006238, 0877818318

HSE യുടെ ‘പേഷ്യന്റ് ആപ്പ്’ ഈ വർഷം പുറത്തിറക്കും

2 years ago

ഡിജിറ്റൽ ഹെൽത്ത് കെയറിലേക്കുള്ള ഒരു സുപ്രധാന നീക്കത്തിൽ, ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) ഈ വർഷാവസാനത്തോടെ പുതിയ പേഷ്യൻ്റ് ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ആപ്പിൻ്റെ പരീക്ഷണം വിജയകരമായി…