അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം

3 months ago

റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ജലാലാബാദിന് 34 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഇതേ മേഖലയിലാണ് കഴിഞ്ഞ ദിവസവും ഭൂകമ്പമുണ്ടായത്. ഇന്നലെ റിക്ടർ…

വേസ്റ്റ് കളക്ഷൻ കോൺട്രാക്ട് ഇല്ലാത്ത വീടുകളിൽ ഡബ്ലിൻ സിറ്റി കൗൺസിൽ പരിശോധന നടത്തും

3 months ago

അനധികൃത മാലിന്യ നിക്ഷേപം കൂടുതലുള്ള പ്രദേശങ്ങളിലെ മാലിന്യ ശേഖരണ കരാറുകളില്ലാത്ത വീടുകളെ ലക്ഷ്യമിട്ട് ഡബ്ലിൻ സിറ്റി കൗൺസിൽ പുതിയ എൻഫോഴ്‌സ്‌മെന്റ് പ്രോഗ്രാം ആരംഭിക്കുന്നു. ഗുരുതരമായ മാലിന്യ നിക്ഷേപ…

റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച കടുത്ത ഉപരോധം ഇന്ത്യൻ കമ്പനിക്കും തിരിച്ചടിയാകുന്നു

3 months ago

യുക്രെയ്നെതിരായ യുദ്ധത്തിൽ അയവുവരുത്താൻ മടിക്കുന്ന റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച കടുത്ത ഉപരോധം ഇന്ത്യൻ കമ്പനിക്കും തിരിച്ചടിയാകുന്നു. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള നയാര…

ചാൾസ് ടൗൺ ഷോപ്പിംഗ് സെന്ററിൽ മലയാളികൾക്ക് നേരെ ആക്രമണം

3 months ago

അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള വംശീയ അക്രമണങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ തന്നെ മറ്റൊരു ആക്രമണ സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചാൾസ് ടൗൺ ഷോപ്പിംഗ്…

ശ്രീഗോകുലം മൂവീസിൻ്റെ കത്തനാർഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

3 months ago

മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രീപ്രൊഡക്ഷനും, ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നിട്ടുള്ള  കത്തനാർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ശ്രീഗോകുലം മൂവീസിൻ്റെ…

ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ക്ലെയിം ഉപേക്ഷിക്കുന്ന കുടുംബങ്ങൾക്ക് €10,000 വരെ നൽകും

3 months ago

അഭയം തേടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ക്ലെയിം ഉപേക്ഷിക്കാൻ €10,000 വരെ വാഗ്ദാനം ചെയ്യുന്ന ഉത്തരവിൽ നീതിന്യായ മന്ത്രി Jim O'Callaghan ഒപ്പുവച്ചു. സെപ്റ്റംബർ 28…

2023-ൽ നികുതിദായകർ അധികമായി അടച്ചത് 143 മില്യൺ യൂറോ

3 months ago

വരും ദിവസങ്ങളിൽ PAYE നികുതിദായകർക്ക് 286,000 കത്തുകൾ അയയ്ക്കാൻ റവന്യൂ ഒരുങ്ങുന്നു. 2023 ൽ അവർ അധികമായും, അല്ലെങ്കിൽ കുറഞ്ഞ നികുതി അടച്ചതായും അറിയിച്ചു.2023-ൽ €143 മില്യൺ…

പൊന്നോണം ഇങ്ങെത്തി.. വിളമ്പാൻ Daily Delight ഓണസദ്യ റെഡി..

3 months ago

പൊന്നോണത്തെ വരവേൽക്കാൻ മലയാളി ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും, പുത്തനുടുപ്പും, പൊന്നോണ സദ്യയും ഒക്കെയായി തിരുവോണം കെങ്കേമമാക്കാനുള്ള ഓട്ടപാച്ചിലിലാണ് അയർലണ്ട് മലയാളികളും. ഇനി ഓണസദ്യയുടെ കാര്യത്തിൽ ടെൻഷൻ വേണ്ടേ വേണ്ട.…

ഓൾ അയർലണ്ട് ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് – സീസൺ 2; കോർക് ലയൺസ് ജേതാക്കൾ

3 months ago

അയർലണ്ടിലെ കോർക്കിൽ വച്ച് നടന്ന ഓൾ അയർലണ്ട് ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് – സീസൺ 2യിൽ Cork Lions Volleyball Club കിരീടം നേടി.ഫൈനലിൽ, മുൻ…

മറുനാടൻ മലയാളി  ടിവി ചാനൽ ഉടമ ഷാജൻ സ്കറിയയെ ആക്രമിച്ചതായി ആരോപണം

3 months ago

Byline - സണ്ണി മാളിയേക്കൽ തോപ്പിൽ, ഇടുക്കി: മറുനാടൻ മലയാളി ടിവി ചാനലിലെ മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയയെ തൊടുപുഴയിൽ വെച്ച് ആക്രമിച്ചതായി ആരോപണം. അദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ…