രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി

2 years ago

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയിൽ ഡോളറിന്…

മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് കെ എസ് ചിത്രയ്ക്ക്

2 years ago

  ഏഴ് വർഷങ്ങൾക്ക് ശേഷം മികച്ച ഗായികയ്ക്കുള്ള ഫിലിം  ഫെയർ അവാർഡ് വീണ്ടും കെ എസ് ചിത്രയ്ക്ക്. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ... എന്ന…

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ കൊട്ടാരം അടിച്ചുതകർത്ത് പ്രക്ഷോഭകർ

2 years ago

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ കൊട്ടാരം അടിച്ചുതകർത്ത് പ്രക്ഷോഭകർ. കർഫ്യൂ ലംഘിച്ച് തലസ്ഥാനമായ ധാക്കയിലെ പ്രധാനമന്ത്രിയുടെ…

കമ്മ്യൂണിറ്റി ഹെൽത്ത് കെയർ വെയിറ്റിംഗ് ലിസ്റ്റുകൾ അഞ്ച് വർഷത്തിനുള്ളിൽ 50% വർദ്ധിച്ചു

2 years ago

കമ്മ്യൂണിറ്റി ഹെൽത്ത് കെയർ സേവനങ്ങൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 50 ശതമാനത്തിലധികം വർദ്ധിച്ചു. ഇപ്പോൾ മൊത്തം 230,000 ആളുകളായിയെന്ന് പുതിയ ഡാറ്റ വെളിപ്പെടുത്തുന്നു. സിൻ…

അമിതവേഗത: ബാങ്ക് ഹോളിഡേ വീക്കെൻഡിൽ പിടിയിലായത് 900-ലധികം പേർ

2 years ago

ഓഗസ്റ്റ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ ഐറിഷ് റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിച്ചതിന് ഇതുവരെ 900-ലധികം ആളുകൾ ഗാർഡായി പിടികൂടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 160 സംഭവങ്ങൾ ഗാർഡായി കണ്ടെത്തി.…

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

2 years ago

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശ് സർക്കാരിനെതിരായ വിദ്യാർഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി. നേരത്തെ, 45 മിനിറ്റുളളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഞായറാഴ്‌ച പ്രതിഷേധം…

ബെൽഫാസ്റ്റ് കലാപം; പോലീസിന് നേരെ പരക്കെ ആക്രമണം

2 years ago

ശനിയാഴ്ച ബെൽഫാസ്റ്റിലുണ്ടായ ആക്രാനങ്ങളുടെ പശ്ചാതലത്തിൽ പോലീസ് നാല് പേർക്കെതിരെ പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡ് (PSNI) കേസെടുത്തു. യുണൈറ്റഡ് കിംഗ്ഡത്തിലുടനീളമുള്ള വൻ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ക്യു.ആർ കോഡ് പിൻവലിച്ചു

2 years ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകാൻ പ്രത്യേക സംവിധാനം. സംഭാവനകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകികൊണ്ടുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

മരണമാസ് ആരംഭിച്ചു

2 years ago

പ്രശസ്ത നടൻ ടൊവിനോ തോമസ് നിർമ്മിക്കുന്ന മരണമാസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് മൂന്ന് ശനിയാഴ്ച്ച മട്ടാഞ്ചേരിയിൽ ആരംഭിച്ചു. നവാഗതനായ ശിവപ്രസാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.…

ഔസേപ്പിൻ്റെ ഒസ്യത്ത് പുരോഗമിക്കുന്നു

2 years ago

തനതായ അഭിനയ സിദ്ദികൊണ്ടും. വ്യത്യസ്ഥവും കാമ്പുള്ളതുമായ നിരവധി കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേഷകൻ്റെ മനസ്സിൽ ഇടം നേടിയ വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ…