16-ാം കോപ്പ അമേരിക്ക കിരീടത്തോടെ വിരമിക്കൽ പ്രഖ്യാപിച്ച് അര്‍ജന്‍റീനയുടെ സ്റ്റാര്‍ വിങര്‍ ഏഞ്ചല്‍ ഡി മരിയ

2 years ago

മയാമി: കോപ്പ അമേരിക്ക 2024 കിരീടത്തോടെ അര്‍ജന്‍റീനയുടെ സ്റ്റാര്‍ വിങര്‍ ഏഞ്ചല്‍ ഡി മരിയ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിയാറാം വയസിലാണ് താരത്തിന്‍റെ വിരമിക്കല്‍. 144…

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി മരണപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ

2 years ago

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നും കണ്ടെത്തി.  മൂന്ന് ദിവസം…

മുൻ പ്രസിഡൻ്റിന് വെടിയേറ്റതിന് തൊട്ടുപിന്നാലെ ഡൊണാൾഡ് ട്രംപിനെ അനുകൂലിച്ച് എലോൺ മസ്‌ക്

2 years ago

 പെൻസിൽവാനിയ:പെൻസിൽവാനിയയിൽ നടന്ന റാലിയിൽ വെടിയേറ്റ് മുൻ പ്രസിഡൻ്റിന് പരിക്കേറ്റതിനെത്തുടർന്ന് ട്രംപിനെ പൂർണമായി അംഗീകരിക്കുന്നതായി ടെസ്‌ല സിഇഒ എലോൺ മസ്‌ക് പറഞ്ഞു. വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ ശനിയാഴ്ച എക്‌സിൽ ഡൊണാൾഡ്…

ഫിറ്റ്നസ് ഗുരു റിച്ചാർഡ് സിമ്മൺസ് ലോസ് ഏഞ്ചൽസിൽ അന്തരിച്ചു

2 years ago

 ലോസ് ഏഞ്ചൽസ്: ഫിറ്റ്നസ് ഗുരു റിച്ചാർഡ് സിമ്മൺസ് (76) അന്തരിച്ചു. വിട്ടുമാറാത്ത പോസിറ്റിവിറ്റിക്ക് പേരുകേട്ട എക്‌സെൻട്രിക് ഫിറ്റ്‌നസ് ഗുരു റിച്ചാർഡ് സിമ്മൺസ് അന്തരിച്ചുവെന്ന് അദ്ദേഹത്തിൻ്റെ പ്രതിനിധി പറഞ്ഞു.…

സാറാമ്മ ഉമ്മൻ ഡാളസ്സിൽ അന്തരിച്ചു; പൊതുദർശനം ജൂലൈ 14 (ഞായർ), സംസ്കാരം 16ന്

2 years ago

ഡാളസ്: സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു. കുന്നിൽ  എബ്രഹാം കെ. ഉമ്മൻ്റെ ഭാര്യയും,ഡാളസ്  സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവുമാണ് മക്കൾ : നാൻസി  മോൻസി…

ഷാജി കൈലാസിന്റെ ഹണ്ട് – ഓഗസ്റ്റ് ഒമ്പതിന്; ടീസർ പുറത്തുവിട്ടു

2 years ago

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ്…

പഞ്ചായത്ത് ജെട്ടി ഒഫീഷ്യൽ ടീസർ പ്രമുഖരായ ചലച്ചിത്ര പ്രവർത്തകരുടെ പേജിലൂടെ പ്രകാശനം ചെയ്തു

2 years ago

മലയാള സിനിമയിലെ പ്രമുഖ വ്യക്ത്യത്ത്വങ്ങളായ മോഹൻലാൽ, മഞ്ജു വാര്യർ, കഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ആൻ്റെണിവർഗീസ്, ഷാഫി, അജു വർഗീസ്, നവ്യാ…

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു നേരെ വധശ്രമം; കൊലയാളിയെ വെടിവെച്ചു കൊന്നു

2 years ago

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വെടിയുതിർത്തത് ഇരുപത് വയസുളള തോമസ് മാത്യു ക്രൂക്‌സ്‌. ഇയാളെ സീക്രട്ട് സർവീസ് സേന വെടിവെച്ചു കൊന്നു. പെൻസിൽവേനിയയിലെ ബട്ലറിൽ…

ഐറിഷ് മോർട്ട്ഗേജ് നിരക്ക് ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി

2 years ago

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ ഇടിവിനെ തുടർന്ന് മോർട്ട്ഗേജ് നിരക്ക് ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു.…

ജൂലൈ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ജൂലൈ 21ന്

2 years ago

ജൂലൈ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ജൂലൈ 21 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാം…