ഡബ്ലിൻ പ്രവാസി വസന്ത് തങ്കരാജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

2 years ago

ഡബ്ലിൻ നിവാസിയായ വസന്ത് തങ്കരാജ് ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു. 44 വയസ്സായിരുന്നു. ചെന്നൈ സ്വദേശിയാണ്. സെൻ്റ് ജെയിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ: സ്റ്റെല്ല, 13 വയസ്സുള്ള…

2025ലെ ബജറ്റ് ഒക്ടോബർ 1ന് അവതരിപ്പിക്കും

2 years ago

2025 ലെ ബജറ്റ് ഒക്ടോബർ 1 ചൊവ്വാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി ജാക്ക് ചേമ്പേഴ്സ് സ്ഥിരീകരിച്ചു. പതിവിലും ഒരാഴ്ച മുമ്പാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. കോവിഡ് -19 പാൻഡെമിക് സമയത്തും…

ഫസ്റ്റ് ടൈം ഹോം ബയേഴ്‌സ് സ്കീം വിപുലീകരിക്കും

2 years ago

ഫസ്റ്റ് ടൈം ബയേഴ്‌സിനായുള്ള ഗവൺമെൻ്റിൻ്റെ ഷെയർ ഇക്വിറ്റി സ്കീം നീട്ടി. തിങ്കളാഴ്ച മുതൽ 14 കൗണ്ടികളിൽ വില പരിധി വർദ്ധിക്കും. 350,000 യൂറോ വരെ വിലമതിക്കുന്ന അയർലണ്ടിലെ…

പൊട്ടിച്ചിരിപ്പിക്കാനായി മരണമാസ് ഒരുങ്ങുന്നു

2 years ago

പ്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരിതെളിഞ്ഞു. പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്…

സൗത്ത് ഡബ്ലിൻ കൗണ്ടി മേയറായി തെരെഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടന് സിറോ മലബാർ കമ്മ്യൂണിറ്റി അയർലൻഡ് സ്വീകരണം നൽകി

2 years ago

സ്വതന്ത്ര അൽമായ സംഘടന സിറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ അയർലണ്ടിൽ ആദ്യമായി മേയർ ആകുന്ന ഇന്ത്യൻ വംശജനും മലയാളിയും സർവ്വോപരി സിറോമലബാർ സഭാ അംഗവുമായ ഡബ്ലിൻ മേയർ…

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി

2 years ago

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു…

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക അറസ്റ്റ്; മുഖ്യ ആസൂത്രകൻ പിടിയിൽ

2 years ago

റാഞ്ചി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക അറസ്റ്റുമായി സി.ബി.ഐ. കേസിലെ കേസിലെ മുഖ്യ ആസൂത്രകനായ അമൻ സിങ്ങിനെ ജാർഖണ്ഡിലെ ധൻബാദിൽ നിന്ന് സി.ബി.ഐ അറസ്റ്റ്…

EUൽ അപ്പാർട്ട്മെൻ്റ് നിർമ്മാണ ചെലവ് ഏറ്റവും കൂടിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിൻ

2 years ago

അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങൾക്ക് ഏറ്റവും വില കൂടിയ നഗരങ്ങളിൽ ഒന്നാണ് ഡബ്ലിൻ. അപ്പാർട്ട്‌മെൻ്റുകൾ നിർമ്മിക്കുന്നതിനുള്ള ചെലവിൻ്റെ കാര്യത്തിൽ പത്ത് നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും ചെലവേറിയ രണ്ടാമത്തെ നഗരമാണ് ഡബ്ലിൻ.…

അടുത്തയാഴ്ച 76 വിമാനങ്ങൾ കൂടി എയർ ലിംഗസ് റദ്ദാക്കി

2 years ago

എയർ ലിംഗസും ഐറിഷ് എയർലൈൻ പൈലറ്റ്‌സ് അസോസിയേഷനും (ഐഎഎൽപിഎ) തമ്മിലുള്ള നിലവിലുള്ള ശമ്പള തർക്കത്തിനെ തുടർന്നുള്ള പൈലറ്റുമാരുടെ പണിമുടക്ക് കാരണം അടുത്ത തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ 76…

ബംഗാളി നായരുടെ ചായക്കടയിൽ വിനായകനും സുരാജുംതമ്മിലിടഞ്ഞു;  സംഭവം തെക്ക് വടക്ക് സിനിമയിൽ

2 years ago

നാട്ടിൽ സുപരിചിതനായ ബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ. ആമുഖ ടീസറുകൾ…