മൈൻഡ് മെഗാമേള ജൂൺ ഒന്നിന്; അനു സിത്താര മുഖ്യാതിഥി

2 years ago

ജനപങ്കാളിത്തം കൊണ്ടും സംഘടനാമികവുകൊണ്ടും കഴിഞ്ഞ വർഷത്തെ മെഗാമേളയുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട്, രണ്ടാമത് മൈൻഡ് മെഗാമേളയുടെ  ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.  ജൂൺ ഒന്നിന് ഡബ്ലിൻ എയർപോർട്ടിന്  സമീപത്തുള്ള അൽസാ സ്പോർട്സ്…

ചോരപ്പാടുകളുമായി മാർക്കോയുടെ പുതിയ പോസ്റ്റർ

2 years ago

മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി "മാർക്കോ" എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.  ഹനീഫ് അദേനി തിരക്കഥ രചിച്ച്  സംവിധാനം ചെയ്യുന്ന ഈ…

ക്രാന്തിയുടെ മെയ്ദിനാഘോഷം നാളെ ഡബ്ലിനിൽ; മുഖ്യാതിഥിയായി ജെർമി കോർബിനും മുഖ്യപ്രഭാഷകനായി സുനിൽ. പി. ഇളയിടവും പങ്കെടുക്കുന്നു

2 years ago

ഡബ്ലിൻ: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു മെയ്ദിന പ്രക്ഷോഭം. തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് കരുത്തായി ലോകമെങ്ങും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്.…

കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി

2 years ago

കൊച്ചി: ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി. നെടുമ്പാശ്ശേരി, കണ്ണൂർ, കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്ന്…

വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പ്; അയർലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും

2 years ago

International School Sport Federation (ISF) സംഘടിപ്പിക്കുന്ന "വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പിൽ" അയർലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും. സാൻട്രിയിലെ അനിത് ചാക്കോ - സിൽവിയ…

ഗ്രാൻഡ് കനാലിലെ അഭയാർത്ഥി ടെൻ്റുകൾ പൊളിച്ച് നീക്കി; 168 പേരെ മാറ്റിപ്പാർപ്പിച്ചു

2 years ago

ഡബ്ലിനിൽ ഗ്രാൻഡ് കനാലിൽ സ്ഥാപിച്ച നൂറിലധികം ടെൻ്റുകൾ നീക്കം ചെയ്യുന്നതിനും, അഭയാർഥികളെ മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുമുള്ള സംയുക്ത ഓപ്പറേഷൻ നടന്നു. Departments of Integration and…

മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ; ഫ്ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നൽകും, ഇതിനായി വാട്സ്ആപ്പ് നമ്പരും പങ്കുവെച്ചു

2 years ago

ഡൽഹി: മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് 85 വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക്  മുഴുവൻ റീഫണ്ടും നല്കാൻ എയർലൈൻ. ഫ്ലൈറ്റ് റദ്ദാക്കുകയോ…

2025-ൽ ഐറിഷ് വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് ആമസോൺ

2 years ago

അയർലൻഡിനായി ഒരു പുതിയ സമർപ്പിത വെബ്സൈറ്റ് - Amazon.ie - 2025-ൽ ആരംഭിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു.നിലവിൽ, മിക്ക ഐറിഷ് ഉപഭോക്താക്കളും യുകെയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലോ ഉള്ള…

സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ. മെയ് പതിനേഴിന്

2 years ago

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877…

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ തുടർച്ചയായ മൂന്നാം മാസവും വർധിച്ചു

2 years ago

അയർലണ്ടിലെ ഒരു പുതിയ മോർട്ട്ഗേജിൻ്റെ ശരാശരി പലിശ നിരക്ക് മാർച്ചിൽ തുടർച്ചയായ മൂന്നാം മാസവും വർധിച്ചു. 2017 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി, സെൻട്രൽ ബാങ്കിൻ്റെ…