എ.ഐ.സി ഡബ്ലിൻ ബ്രാഞ്ച് വി.എസ്.അച്യുതാനന്ദൻ അനുശോചനയോഗം സംഘടിപ്പിച്ചു

4 months ago

ഡബ്ലിൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം. നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ സി.പി.ഐ.എം.ന്റെ അന്താരാഷ്ട്ര ഘടകമായ എ.ഐ.സി. ബ്രിട്ടൻ ആൻഡ് അയർലൻഡിന്റെ ഡബ്ലിൻ ബ്രാഞ്ച് അനുശോചന യോഗം…

എമിറേറ്റ്‌സിന്റെ പേരിൽ വ്യാജ പരസ്യം: സോഷ്യൽ മീഡിയ ചാനലുകളിലെ എല്ലാ പരസ്യങ്ങളും എമിറേറ്റ്‌സ് താൽക്കാലികമായി നിർത്തിവച്ചു

4 months ago

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി എമിറേറ്റ്‌സ്. വ്യാജ ടിക്കറ്റുകൾ വാങ്ങാനോ, വ്യക്തിഗത വിവരങ്ങൾ പങ്കിടാനോ, അല്ലെങ്കിൽ വ്യാജ ലിങ്കുകളിൽ ക്ലിക്ക്…

എഐസി കോർക്ക്-കിൽക്കെനി ബ്രാഞ്ച് വിഎസ് അനുശോചന യോഗം നടത്തി

4 months ago

സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ എഐസി ബ്രിട്ടൻ ആൻഡ് അയർലണ്ടിന്റെ(AIC) കോർക്ക് ബ്രാഞ്ച് മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറും ആയിരുന്ന വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന…

റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി; അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ്

4 months ago

റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്.വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്.1,80,000 നിവാസികൾ…

വയനാട് ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം; ധനസഹായത്തിന് ലോക്സഭയിൽ നോട്ടീസ് നൽകി പ്രിയങ്ക ഗാന്ധി

4 months ago

കൽപ്പറ്റ: ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം. ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ ധനസഹായത്തിന് ലോക്സഭയിൽ നോട്ടീസ് നൽകി വയനാട് എം പി പ്രിയങ്ക ഗാന്ധി.…

ഡബ്ലിനിൽ വീണ്ടും വംശീയ ആക്രമണം; ഇന്ത്യൻ യുവാവിന് ഗുരുതര പരിക്ക്

4 months ago

അയർലൻഡ് വിദേശ പൗരന്മാർക്ക് നേരെയുള്ള വംശീയ അധിക്ഷേപവും ആക്രമണവും തുടർക്കഥയാകുന്നു. ദിവസങ്ങൾക്കു മുമ്പ് താലയിൽ ഇന്ത്യൻ പൗരന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വീണ്ടും മറ്റൊരു…

ഭവന നിർമ്മാണത്തിനായി 700 മില്യൺ യൂറോ കൂടി ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനം

4 months ago

കൂടുതൽ സാമൂഹികവും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഭവന നിർമ്മാണത്തിനായി ഭവന വകുപ്പിന് ഈ വർഷം ഏകദേശം 700 മില്യൺ യൂറോയുടെ അധിക ധനസഹായം ലഭിച്ചു. ധനസഹായത്തിന് മന്ത്രിസഭ അംഗീകാരം…

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

4 months ago

ദുർഗ്: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. രണ്ട് കന്യാസ്ത്രീകളും ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും. സെഷൻ കോർട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ…

ന്യൂയോർക്ക് നഗരത്തിൽ വെടിവെയ്പ്പ്; പോലീസുകാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

4 months ago

ന്യൂയോര്‍ക്ക് നഗരത്തിൽ വെടിവെയ്പ്പ്. പോലീസുകാരനും അക്രമിയും ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു . 345 പാർക്ക് അവന്യുവിലെ കെട്ടിടത്തിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് ആറരയോടെ വെടിവെയ്പ്പുണ്ടായത്. പോലീസുകാരനും…

ലിസ്റ്റീരിയ ബാധ: വിവിധ ബ്രാൻഡ് ചീരകളും മിക്സഡ് ഇലകളും ഫൂഡ് സേഫ്റ്റി അതോറിറ്റി തിരിച്ചുവിളിച്ചു

4 months ago

ലിസ്റ്റീരിയ മോണോസൈറ്റോജീനുകൾ കണ്ടെത്തിയതിനെത്തുടർന്ന് അയർലണ്ടിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ചീര, മിശ്രിത ഇലകൾ എന്നിവ ഉൾപ്പെടെ ഏഴ് തരം ഉൽ‌പന്നങ്ങൾ തിരിച്ചുവിളിച്ചു.ഏഴ് ഉൽപ്പന്നങ്ങളും McCormack Family Farms…