സാറ കുറാൻ COINNs നഴ്സസ് എക്സലൻസ് അവാർഡ് 2025 നേടി

4 months ago

ഡണ്ണിഗാളിലെ നഴ്സിംഗ് സേവനത്തിന്‍റെ അംഗീകാരമായി ലെറ്റർക്കെന്നി നഴ്സ് പുരസ്‌കൃതയായി. ലെറ്റർക്കെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലെ ക്ലിനിക്കൽ നഴ്‌സ് മാനേജരായ സാറ ആരോഗ്യസംരക്ഷണ രംഗത്തും സമൂഹാരോഗ്യത്തിനും നൽകിയ അപൂർവ സംഭാവനകൾക്കായി…

തലസ്ഥാന നഗരിയുടെ ആദരവ് ഏറ്റുവാങ്ങി വിഎസ് സ്വന്തം മണ്ണിലേക്ക്.. സംസ്കാരം നാളെ

4 months ago

തലസ്ഥാനനഗരിയുടെ ആദരവ് ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആലപ്പുഴയിലേക്കുള്ള അന്ത്യയാത്ര. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെ വലിയ ചുടുകാട്ടിലാണ് സംസ്കാരം.…

ഡബ്ലിനിലെ ആൾക്കൂട്ട ആക്രമണം; അയർലണ്ടിലെ ഇന്ത്യൻ സമൂഹം പാർലമെന്റ് പ്രതിഷേധത്തിൽ അണിചേരുന്നു

4 months ago

ഡബ്ലിൻ താലയിൽ ഇന്ത്യൻ യുവാവ് അതിക്രൂര ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം പടരുന്നു. അയർലണ്ടിൽ വ്യാജ ആരോപണം ഉന്നയിച്ച് കഴിഞ്ഞ മാസത്തിൽ റിപ്പോർട്ട് ചെയ്ത നാലാമത്തെ ആക്രമണ…

ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ട്

4 months ago

ഡബ്ലിൻ: കഴിഞ്ഞ ദിവസം ഡബ്ലിനിലെ താലയിൽവച്ച്, ഇന്ത്യക്കാരനായ ഒരു വ്യക്തിക്ക് നേരയുണ്ടായ അക്രമത്തിൽ പ്രതിഷേധം ശക്തമാക്കുവാൻ ഐ ഓ സീ അയർലണ്ട് തീരുമാനിച്ചു. ഈ അടുത്ത കാലത്തായി…

ഉമ്മൻചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച്  ഐ ഒ സി അയർലണ്ട്

4 months ago

വാട്ടർഫോർഡ്: ഉമ്മൻചാണ്ടി അനുസ്മരണവും, രണ്ടാം ചരമവാർഷികവും  സംഘടിപ്പിച്ച്  ഐ ഒ സി അയർലണ്ട് - വാട്ടർഫോർഡ് യൂണിറ്റ്. ജൂലൈ 20  ഞായറാഴ്ച വൈകിട്ട് 9 മണിക്ക്  വാട്ടർഫോർഡിൽ…

ഡബ്ലിനിൽ ഇന്ത്യൻ യുവാവിന് ക്രൂര മർദ്ദനം; പ്രതിഷേധം ശക്തമാകുന്നു

4 months ago

ഡബ്ലിൻ താലയിൽ ഇന്ത്യൻ യുവാവ് അതിക്രൂര ആക്രമണത്തിന് ഇരയായ സംഭവം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനിടയിലും ആശങ്ക വർധിപ്പിക്കുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ ഐറിഷ് വനിതയുടെ സാമൂഹിക മാധ്യമ വീഡിയോ…

വിഎസ് വിടവാങ്ങി

4 months ago

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്…

ക്ലയർ ഇന്ത്യൻ അസോസിയേഷനോടൊപ്പം “ഒന്നിച്ചുണ്ണാം പൊന്നോണം”

4 months ago

പൊന്നോണം ആഘോഷമാക്കാൻ ക്ലയർ ഇന്ത്യൻ അസോസിയേഷൻ ഒരുങ്ങുകയാണ്. ക്ലയർ ഇന്ത്യൻ അസോസിയേഷൻ ഒരുക്കുന്ന ഓണാഘോഷ പരിപാടി "ഒന്നിച്ചുണ്ണാം പൊന്നോണം" സെപ്റ്റംബർ 13ന്. ST. FLANNAN'S COLLEGE ENNIS,…

ഗാസയിലെ യുദ്ധത്തെ രൂക്ഷമായി അപലപിച്ച് മാർപ്പാപ്പ

4 months ago

ഗാസ: ഗാസയിലെ യുദ്ധത്തെ രൂക്ഷമായി അപലപിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഭക്ഷണത്തിനായി കാത്തുനിൽക്കുന്നതിനിടെ ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് 93 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായുള്ള വാർത്തയോടാണ് മാർപ്പാപ്പയുടെ പ്രതികരണം.…

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ടീസർ എത്തി

5 months ago

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട്  സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സിനോടൻബന്ധിച്ചുള്ള…