ഐറിഷ് പൗരത്വം ലഭിക്കാൻ റെസിഡൻസി വ്യവസ്ഥ ഇനി മൂന്നുവർഷം മാത്രം; അപേക്ഷ കാലയളവിൽ 100 ദിവസം വരെ അയർലണ്ടിൽ നിന്നും മാറി നിൽക്കാം. പുതിയ ഇമിഗ്രേഷൻ ഭേദഗതികൾ അറിയാം..

3 years ago

അയർലണ്ടിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ആശ്വാസം നൽകുന്ന ഒരുപിടി മാറ്റങ്ങങ്ങളാണ് Courts and Civil Law (Miscellaneous Provisions) Act 2023 ൽ വന്നിരിക്കുന്നത്. നിയമത്തിൽ Irish…

ഗ്യാൻവാപിയിൽ സർവ്വേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി

3 years ago

ഡൽഹി: ​ഗ്യാൻവാപിയിൽ സർവ്വേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. പുരാവസ്തു വകുപ്പിന് പള്ളിയിൽ സർവേ നടത്താം. വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീൽ തള്ളി. ശാസ്ത്രീയ സർവേ…

ഞായറാഴ്ച ഡബ്ലിനിലുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ആൾ മരിച്ചു

3 years ago

കഴിഞ്ഞ ഞായറാഴ്ച ഡബ്ലിനിൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആൾ മരിച്ചു. വൈറ്റ്‌ഹാളിലെ ലാർഖിൽ റോഡിൽ പുലർച്ചെ 4.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ദുരന്തപരമായി പരിക്കേറ്റ 30…

റാന്നി സെന്റ് തോമസ് കോളജ് ഓൺലൈൻ ഗ്ലോബൽ അല്മമ്‌നി മീറ്റ്; യുഎസ് – യു കെ സമ്മേളനം ഓഗസ്റ്റ് 5 ന് ശനിയാഴ്ച്ച

3 years ago

ജീമോൻ റാന്നി ഹൂസ്റ്റൺ:  2024 ജൂലൈയിൽ നടത്തപ്പെടുന്ന റാന്നി സെന്റ് തോമസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷത്തിന് മുന്നോടിയായി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഗ്ലോബൽ അലുമിനി സൂം…

ഹിന്ദിയിൽ സംസാരിച്ച ഇന്ത്യൻ അമേരിക്കൻ എഞ്ചിനീയറെ പുറത്താക്കിയതിനെതിരെ കേസ് ഫയൽ ചെയ്തു -പി പി ചെറിയാൻ

3 years ago

അലബാമ: മരണാസന്നനായ ബന്ധുവിനോട് ഹിന്ദിയിൽ സംസാരിച്ചതിന് ഇന്ത്യൻ വംശജനായ അമേരിക്കൻ എഞ്ചിനീയറെ പുറത്താക്കിയതിനെതിരെ നഷ്ടപരിഹാര  കേസ് ഫയൽ ചെയ്യുന്നു വീഡിയോ കോളിൽ ഇന്ത്യയിലെ മരണാസന്നനായ ബന്ധുവിനോട് ഹിന്ദിയിൽ…

ബൈബിൾ വിതരണത്തിനായി പിരിച്ചെടുത്ത 30 മില്യണിലധികം ഡോളർ തിരിച്ചുവിട്ട ജേസനെ കണ്ടെത്താൻ അന്താരാഷ്ട്ര അന്വേഷണം -പി പി ചെറിയാൻ

3 years ago

ജോർജിയ:ചൈനയിൽ ബൈബിൾ വിതരണത്തിനായി ചെലവഴിക്കാൻ ഉദ്ദേശിച്ചിരുന്ന ക്രിസ്ത്യൻ ചാരിറ്റികളിൽ നിന്ന് പിരിച്ചെടുത്ത 30 മില്യണിലധികം ഡോളർ തിരിച്ചുവിട്ടുവെന്ന ആരോപണത്തിൽ ആരോപിക്കപ്പെടുന്ന ജോർജിയയിൽ നിന്ന് ഒളിച്ചോടിയ ആളെ കണ്ടെത്താൻ…

റാന്നി സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ബാബു ജോസഫ് അമേരിക്കയിൽ

3 years ago

ജീമോൻ റാന്നിഹൂസ്റ്റൺ : റാന്നി സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പാളും സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫ.ബാബു ജോസഫ് ഹൃസ്വ സന്ദർശനാർഥം അമേരിക്കയിലെത്തി. 1992 മുതൽ 2002 വരെ…

ഡബ്ലിൻ എയർപോർട്ടിൽ നിന്നുള്ള രാത്രികാല വിമാന സർവീസുകൾ വെട്ടി കുറയ്ക്കാൻ ഉത്തരവിട്ടു

3 years ago

ഡബ്ലിൻ എയർപോർട്ട്, ഫ്ലൈറ്റ് ഷെഡ്യൂളിനുള്ള planning permission rules ലംഘിച്ചുവെന്ന കാരണത്താൽ രാത്രി സമയ ഫ്ലൈറ്റുകൾ ഗണ്യമായി വെട്ടികുറയ്ക്കാൻ ഉത്തരവിട്ടു. പുതിയ നോർത്ത് റൺവേയിൽ planning permission…

ജനന- മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാർ നിർബന്ധം; ബില്ല് പാസാക്കി ലോക്സഭ

3 years ago

രാജ്യത്ത് ജനന മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാർനിർബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളിൽ ജനന-മരണ രജിസ്ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിർമ്മിക്കുകയെന്നതാണ് ഭേഭഗതി…

2020ലെ തിരഞ്ഞെടുപ്പു അട്ടിമറിക്കാനും അധികാര കൈമാറ്റം തടയാനുമുള്ള ശ്രമങ്ങൾക്ക് ട്രംപിനെതിരെ കുറ്റംചുമത്തി -പി പി ചെറിയാൻ

3 years ago

വാഷിംഗ്ടൺ - ഡൊണാൾഡ് ട്രംപിന്റെ  അനുയായികൾ യുഎസ് ക്യാപിറ്റോളിൽ നടത്തിയ അക്രമാസക്തമായ കലാപത്തിന് മുന്നോടിയായി 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ പ്രവർത്തിച്ചതിന് ഡൊണാൾഡ് ട്രംപിനെതിരെ ചൊവ്വാഴ്ച…