കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾ ഇനി സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും

3 years ago

ഡൽഹി: കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും.  ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ നിർമ്മിത സിറപ്പുകൾ…

ഇന്ത്യയിലെ 500ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ

3 years ago

മുംബൈ: ആമസോൺ ഇന്ത്യയിലെ 500ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക അനിശ്ചിതത്വം കാരണം 9000 ത്തോളം ജീവനക്കാരെ പ്രിരിച്ചുവിടുമെന്ന് മാർച്ചിൽ സിഇഒ ആൻഡി ജാസി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ്…

ഗുസ്തിതാരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു; പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിൽ ​ഗുസ്തി താരങ്ങൾ

3 years ago

ഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ​ഗുസ്തിതാരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിലാണ് ​ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണെതിരെ നടപടി…

കൊതുകുകടിയെ തുടർന്ന് മുറേ വാലി എൻസെഫലൈറ്റിസ് ബാധ; ഓസ്ട്രേലിയയിൽ കുട്ടി മരിച്ചു

3 years ago

കൊതുക് കടിച്ചതിനെ തുടർന്ന് ഓസ്ട്രേലിയയിൽ പിഞ്ചുകുഞ്ഞ് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊതുക് കടിച്ചതിനെ തുടർന്ന് കുട്ടിക്ക് “മുറെ വാലി എൻസെഫലൈറ്റിസ്" രോഗം ബാധിച്ചാണ് മരണം. ഓസ്ട്രേലിയയിൽ ഈ…

ഗരുഡനിൽ എസ്.പി ഹരീഷ്മാധവനെ അവതരിപ്പിക്കാൻ സുരേഷ് ഗോപി എത്തി

3 years ago

മെയ് പന്ത്രണ്ടിനാണ് നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്നചിത്രത്തിന്റെ ചിത്രീകരണം  കൊച്ചിയിൽ ആരംഭിച്ചു.ചിത്രത്തിലെ പ്രധാന നടനായ സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് മെയ് പതിനഞ്ച്…

അതിരുകളില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന നല്ലൊരു ശമര്യക്കാരൻ -പി പി ചെറിയാൻ

3 years ago

ഡാളസ്:ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന സംഘടനയാണ് യുവ സാരഥിയെന്നു കൊട്ടാരക്കരയിൽ നിന്നും അമേരിക്കയിൽ ഹ്രസ്വസന്ദര്ശനത്തിനു എത്തിച്ചേർന്ന നല്ലൊരു ശമര്യക്കാരനായി അറിയപ്പെടുന്ന സജി…

ദീർഘനാൾ കൊവിഡ് ബാധിച്ച ജീവനക്കാർക്ക് പ്രത്യേക sick pay scheme വേണമെന്ന് ആരോഗ്യ യൂണിയനുകൾ ആവശ്യപ്പെടുന്നു

3 years ago

250 ജീവനക്കാർ വരെ അസുഖം കാരണം ഹാജരാകുന്നില്ല എന്ന് വെളിപ്പെടുത്തിയതിനാൽ, ദീർഘകാല കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക രോഗ വേതന പദ്ധതി രൂപീകരിക്കാൻ സർക്കാരിനോട് അടുത്ത…

കർണാടക തിരഞ്ഞെടുപ്പ് വിജയം; ഒഐസിസിയുടെ നേതൃത്വത്തിൽ ഹൂസ്റ്റണിലും ആഘോഷം

3 years ago

ഹൂസ്റ്റൺ:  കർണാടക തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുണ്ടായ ഉജ്ജ്വല വിജയത്തിൽ അമേരിക്കയിലും ആഘോഷം. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ…

ഡാലസ് വെടിവെപ്പിൽ 39 കാരി കൊല്ലപ്പെട്ടു, 3 പേർക്ക് ഗുരുതരപരിക്ക്‌ -പി പി ചെറിയാൻ

3 years ago

ഡാളസ് - ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഡാലസിൽ ഉണ്ടായ വെടിവെപ്പിൽ നിരപരാധിയായ  39 കാരി കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ഡാലസ് പോലീസ്…

ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ്, ചെന്നിത്തലയ്ക്ക് മറുപടി നൽകി റോഷി അഗസ്റ്റിൻ

3 years ago

കേരളാ കോൺഗ്രസ് ജോസ്കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ് (എം)യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്നും…