ഏപ്രിൽ 19 മുതൽ ആശുപത്രികളിൽ ഫെയ്‌സ് മാസ്‌ക് നിബന്ധനകളിൽ ഇളവ്

3 years ago

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ആശുപത്രികളിലും മറ്റ് ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളിലും ഫെയ്‌സ് മാസ്‌കുകളുടെ സാർവത്രിക ഉപയോഗം ഈ മാസം അവസാനം മുതൽ ലഘൂകരിക്കും.പകർച്ചവ്യാധി തടയുന്നതിന്റെയും…

നഴ്സിംഗ് മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടണം: നാഷണൽ കോൺഫെറൻസിൽ ഉയർന്ന ആവശ്യങ്ങൾ നടപ്പിലാക്കാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട്

3 years ago

കഴിഞ്ഞ ജനുവരി 21ന് നടന്ന മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ സമ്മേളനം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വൻവിജയമാകുകയും അയർലണ്ടിലെ നഴ്സിംഗ് മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള…

മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

3 years ago

വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്റെ പരാക്രമം. പ്രതീക് (40) എന്ന…

ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു; പ്രതിക്കുവേണ്ടി ബി.എ ആളൂർ ഹാജരാകും

3 years ago

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. 14…

ഡാളസിൽ അന്തരിച്ച അന്നമ്മ ജോസഫിൻറെ പൊതുദർശനം ഇന്ന് വൈകീട്ട് 6 മണി മുതൽ

3 years ago

ഡാളസ്: ഡാളസിൽ അന്തരിച്ച കോട്ടയം അരീക്കര, അറയ്ക്കപറമ്പിൽ പാസ്റ്റർ എ. എം. ജോസഫിന്റെ സഹധർമ്മിണിയും റിട്ടയേർഡ് അധ്യാപികയും  ചിങ്ങവനം കുഴിമറ്റം, ചാലുവേലിൽ കുടുംബാംഗമായിരുന്ന അന്നമ്മ ജോസഫിൻറെ   പൊതുദർശനവും …

ഫണ്ട് സമാഹരണം 11 മില്യൺ ഡോളറുമായി ഡൊണാൾഡ് ട്രംപിനെ പിന്നിലാക്കി നിക്കി ഹേലി -പി പി ചെറിയാൻ

3 years ago

സൗത്ത് കരോലിന: പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം  11 മില്യൺ ഡോളറുമായി നിക്കി ഹേലി ഡൊണാൾഡ് ട്രംപിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തു .  സൗത്ത് കരോലിന മുൻ…

ഗർഭച്ഛിദ്രത്തിനു സംസ്ഥാനം വിടാൻ സഹായിക്കുന്നവരെ ശിക്ഷിക്കുന്ന ബിൽ പാസ്സാക്കി -പി പി ചെറിയാൻ

3 years ago

ഐഡഹോ:ഗർഭിണികളായ പ്രായപൂർത്തിയാകാത്തവരെ ഗർഭച്ഛിദ്രം നടത്താൻ സംസ്ഥാനത്തിനു പുറത്തുപോകാൻ സഹായിക്കുന്നതിൽ നിന്ന് ഐഡഹോയിലെ ആളുകളെ വിലക്കുന്ന ബിൽ ബുധനാഴ്ച നിയമമായി.ഇതോടെ ഗർഭച്ഛിദ്രത്തിനു സംസ്ഥാനങ്ങൾക്ക് പുറത്തുള്ള യാത്രകൾ കര്ശനമായി  നിയന്ത്രിക്കുന്ന…

ന്യൂ യോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷന് നവ നേതൃത്വം

3 years ago

ന്യൂയോർക്ക് : ന്യൂയോർക്  ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA)യുടെ വാർഷിക യോഗം ലോങ്ങ് ഐലൻഡ്…

മോട്ടോർവേ ടെക്‌സ്‌റ്റ് തട്ടിപ്പുകൾ വർദ്ധിക്കുന്നതായി ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ്

3 years ago

തട്ടിപ്പുകാർ ഒരു മോട്ടോർവേ ഓപ്പറേറ്റർ എന്ന വ്യാജേന ടോൾ ചാർജുകൾ കുടിശ്ശിക നൽകാനോ അക്കൗണ്ട് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ എന്ന രീതിയിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സന്ദേശങ്ങൾ അയക്കുന്നതായി…

റിയാദിൽ വാഹനാപകടം; ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു

3 years ago

റിയാദ്: ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക്…