വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായില്ല; മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു

4 years ago

കോഴിക്കോട് : ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശൻ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു.…

കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ സഹപാഠികൾ

4 years ago

ലഹരിപാനീയം നൽകി മയക്കി നഴ്സിങ് വിദ്യാർഥിനിയെസുഹൃത്തുക്കളും സഹപാഠികളുമായിരുന്ന രണ്ടുപേർ ചേർന്ന് 'കൂട്ടബലാത്സംഗത്തിന് ഇരയാക്കി. എറണാകുളം സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ വിദ്യാർഥിനിയെ…

“വയസ്സെത്രയായി മുപ്പത്തി ………” ആരംഭിച്ചു

4 years ago

നാമധേയം കൊണ്ട് തന്നെ കൗതുകകരമായ ഒരു ചിത്രമാണ് "വയസ്സെത്രയായി മുപ്പത്തി...".ഈ ചിത്രത്തിന്റെ തുടക്കം ഇക്കഴിഞ്ഞ ഫെബുവരി പതിനാറ് വ്യാഴാഴ്ച്ച വടകരയിലെ കുട്ടോത്ത് നടന്നു.നോലിമിറ്റ്സ് ഫിലിംസിൻ്റെബാനറിൽ ഷിജു യു.സി.…

ശ്രീ ശിവ അക്കാഡമി ഒരുക്കുന്ന ‘നാട്യാഞ്ജലി’ മാർച്ച് 26ന്

4 years ago

ഓം ശ്രീ ഗുരുഭ്യോ നമഃലോക പ്രശസ്ത വാദ്യകലാകാരന്മാരുടെ അകമ്പടിയോടെ ആസ്വാദ്യകരുടെ ഉള്ളം കവരാൻ "നാട്യാഞ്ജലി" വീണ്ടുമെത്തുന്നു. 2023 മാർച്ച് 26-ന് കൗണ്ടി ലൗത്തിലെ ഡ്രോഹിഡയിലുള്ള ടോം ലെഡി…

അയർലണ്ടിൽ മരുന്ന് ക്ഷാമം: WHO പട്ടികയിലെ 13 ക്രിട്ടിക്കൽ മെഡിസിൻസ് ഉൾപ്പെടെ 247 ഇനം മരുന്നുകൾ സ്റ്റോക്കില്ല

4 years ago

അയർലണ്ടിൽ 247 മരുന്നുകൾ നിലവിൽ സ്റ്റോക്കില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ലഭ്യമല്ലാത്തവയിൽ 13 എണ്ണം ലോകാരോഗ്യ സംഘടന അടിയന്തിര മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവയാണ്. Medicine Shortage…

അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് ജോ ബൈഡൻ; റഷ്യക്ക് തുറന്ന മുന്നറിയിപ്പെന്ന് വിദ​ഗ്ധർ

4 years ago

കീവ്: റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷമാകാനിരിക്കെ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇതോടെ യുദ്ധത്തിൽ യുക്രൈന് അമേരിക്ക പരസ്യ പിന്തുണ പ്രഖ്യാപിച്ചു. യുക്രൈൻ…

ലൈഫ് മിഷന്‍ കോഴകേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി

4 years ago

എറണാകുളം: ലൈഫ് മിഷന്‍ കോഴകേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി.5 ദിവസത്തെ കസ്ററഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് കോടതിയില്‍…

കേബിൾ ഓപ്പറേറ്റർമാരുമായുള്ള വിലനിർണ്ണയ പ്രശ്‌നം: സ്റ്റാർ, സോണി, സീ ചാനലുകൾ സംപ്രേഷണം നിർത്തിവച്ചു

4 years ago

വരിസംഖ്യ വർദ്ധനാ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചതിനാൽ കേരളത്തിലെ 37 ലക്ഷം കേബിൾ ടിവി ഉപഭോക്താക്കൾക്ക് ഡിസ്നി സ്റ്റാർ, സീ, സോണി ഗ്രൂപ്പുകളുടെ പേ ചാനലുകൾ കിട്ടാതായി.ഉപഭോക്താക്കൾക്ക് മേൽ…

വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ

4 years ago

കൊച്ചി: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി…

ട്വിറ്ററിനെ പിന്തുടർന്ന് മെറ്റ; ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ഇനി പണം നൽകി വെരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാം

4 years ago

ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പണം നൽകി വെരിഫൈഡ് വാങ്ങുന്നതിനുള്ള സംവിധാനം ടിക്ക് അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ്. മെറ്റ പ്ലാറ്റ്ഫോംസിന്റെ സിഇഒയും ചെയർമാനുമായ മാർക്ക് സക്കർബർഗ് ഫേസ്ബുക്കിലൂടെയാണ് ഈ…