കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

4 years ago

കൊച്ചി : കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്.…

തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം

4 years ago

റിയാദ്: തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം തൊഴിലുടമ കാണിക്കുകയാണെങ്കിൽ അത് നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിവേചനത്തിന്റെ രൂപത്തില്‍ ലംഘനം നടത്തിയാൽ…

ഡബ്ലിൻ എയർപോർട്ടിലെ ഡ്രോൺ പറത്തൽ: പ്രതിരോധത്തിന് പ്രത്യേക സംവിധാനം ആവശ്യപ്പെട്ട് DAA

4 years ago

ഡബ്ലിൻ വിമാനത്താവളത്തിൽ ഫ്ലൈറ്റുകളുടെ തടസ്സപ്പെടുത്തി ഡ്രോണുകൾ എത്തുന്നത് ഒഴിവാക്കാൻ സ്റ്റേറ്റ് ഡിഫെൻസ് സിസ്റ്റം വേണമെന്ന് ആവശ്യപ്പെട്ടതായി DAA ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ…

തുർക്കി-സിറിയ ഭൂകമ്പം: മരണം 15,000 കവിഞ്ഞു; തുർക്കിയിൽ കുടുങ്ങി 10 ഇന്ത്യക്കാർ

4 years ago

ഭൂകമ്പം നാശം വിതച്ച തുർക്കിയിലും സിറിയയിലും മരണസംഖ്യ 15,000 കടന്നു. 3 ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ ജീവനുള്ളവരുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. തുർക്കിയിലെ…

ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു

4 years ago

തിരുവനന്തപുരം : ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു. ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം  കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത് . ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക്…

സബ്സ്ക്രൈബർമാർ കുറഞ്ഞു; 7,000 പേരെ പിരിച്ചുവിട്ട് ഡിസ്നി

4 years ago

സബ്സ്ക്രൈബർമാർ കുറഞ്ഞതിന് പിന്നാലെ 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി. ഡിസ്നി തലപ്പത്ത് ബോബ് ഇഗർ തിരിച്ച് വന്നതിന് പിന്നാലെ എടുക്കുന്ന ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ് ഈ കൂട്ടപിരിച്ചുവിടൽ.…

സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും കുറച്ചില്ല; എല്ലാ നികുതി വർദ്ധനവും അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ

4 years ago

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കുറച്ചില്ല. പ്രതിപക്ഷ വിമർശനത്തിന് ഏറെ നേരം സമയമെടുത്ത് വിശദീകരണം നൽകിയ ശേഷം നികുതി വർധനയുമായി…

ലോക്കൽ അതോറിറ്റി ഹോം ലോൺ പരിധിയിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചു

4 years ago

ബാങ്കുകളിൽ നിന്ന് വീടുകൾ വാങ്ങാൻ വായ്പ ലഭിക്കാത്ത ആളുകൾക്ക് സർക്കാർ പിന്തുണയുള്ള മോർട്ട്ഗേജ് പദ്ധതിയുടെ പരിധിയിലെ മാറ്റങ്ങൾ മന്ത്രി ഡാരാഗ് ഒബ്രിയൻ പ്രഖ്യാപിച്ചു. ഗവൺമെന്റിന്റെ ഹൗസിംഗ് ഫോർ…

‘മുകളിൽ ഇരിക്കുന്ന ആൾ തറയാണ് എന്നാണോ അർത്ഥം?’; ഒടുവിൽ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ്

4 years ago

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിനുള്ള മറുപടിയിൽ മന്ത്രി എംബി രാജേഷിനെതിരായ വിമർശനത്തിൽ പുലിവാല് പിടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുകളിൽ നിന്നും താഴെ ഇറങ്ങിയ ആൾ ഇപ്പോ…

ജി20 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താം

4 years ago

ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഇനി യുപിഐ വഴി പണമിടപാട് നടത്താനാവും. റിസർവ് ബാങ്ക് മേധാവി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജി20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ത്യയിൽ…