വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു കീഴടക്കി

4 years ago

പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മൽ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടിവച്ചു കീഴടക്കി. വെടിയേറ്റതിനെ തുടർന്ന് കടുവ കുന്നിൻമുകളിലേക്ക് ഓടിയെങ്കിലും പിന്നീട് മയങ്ങിയ നിലയിൽ കണ്ടെത്തി. ഇതിനെ ബത്തേരി മൃഗപരിപാലന…

അഥീനയെ കണ്ടെത്താനായില്ല കെയർ ടേക്കർമാർ അറസ്റ്റിൽ -പി പി ചെറിയാൻ

4 years ago

ഒക്കലഹോമ :ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍  നാലു വയസുകാരിയായ അഥീന ബ്രൗണ്‍ഫീല്‍ഡിനെ  കാണാതായ സംഭവത്തിൽ കുട്ടിയുടെ കെയർ ടേക്കർമാരെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടികളെ വേണ്ട രീതിയില്‍…

കുസാറ്റിൽ ആർത്തവ അവധി; കേരളത്തിലെ സർവ്വകലാശാലകളിൽ ഇതാദ്യം

4 years ago

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നത്. കുസാറ്റിൽ ഓരോ സെമിസ്റ്ററിലും 2%…

ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു

4 years ago

കൊച്ചി: ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു.  കെറ്ററിംഗിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അ‍ഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങളാണ്  ഇന്ന്…

കൂടുതൽ പേർ തട്ടിപ്പിന് ഇരയായി; പ്രവീൺ റാണക്കെതിരെ വീണ്ടും പരാതി

4 years ago

പ്രവീൺ റാണക്കെതിരെ വീണ്ടും പരാതി. ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇതുവരെ ലഭിച്ചത് രണ്ടു പരാതികളാണ്. ഈ രണ്ടു പരാതികളിൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പാലയൂർ…

സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ കൂട്ടിയത് ഇരുട്ടടിയാകുന്നു

4 years ago

സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ കൂട്ടിയത് ഗാർഹിക ഉപഭോക്താക്കൾക്ക് വൻഇരുട്ടടി. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയതെങ്കിലും ഫലത്തിൽ വൻവർധനവാണിത്. ശരാശരി 20000 ലിറ്റർ വെള്ളം ഉപയോഗിക്കുന്ന കുടുംബം ഇനിമുതൽ…

ഭവനവിവാദത്തിൽ എന്റർപ്രൈസസ് സഹമന്ത്രി ഡാമിയൻ ഇംഗ്ലീഷ് രാജിവെച്ചു

4 years ago

ഡബ്ലിൻ : വീടിന്റെ ഉടമസ്ഥാവകാശംസംബന്ധിച്ച ഭവന വിവാദത്തെ തുടർന്ന് എന്റർപ്രൈസസ്,ട്രേഡ്, എംപ്ലോയ്മെന്റ് സഹമന്ത്രി ഡാമിയൻ ഇംഗ്ലീഷ് രാജിവെച്ചു. പുതിയ വീട് നിർമ്മിക്കുന്നതിനുള്ള പ്ലാനിംഗ് അപേക്ഷയിൽ സ്വന്തമായി വീടുണ്ടെന്ന്…

വീണ്ടും തരംഗമാകാൻ 4Musics; ബാൻഡിന്റെ രണ്ടാമത്തെ ഒറിജിനൽ ഗാനം ‘ ഗഫൂർ കാ ദോസ്ത്’ hoop ൽ

4 years ago

4musics ബാൻഡ് hoop നായി ഒരുക്കി ഏറെ പ്രേക്ഷക പ്രീതി നേടി ശ്രദ്ധേയമായ ആദ്യ ഒറിജിനൽ ഗാനം 'താരകതാരേ'ക്ക് പിന്നാലെ രണ്ടാമത്തെ ഗാനവും ഹിറ്റ് ചാർട്ടിലേക്ക്. 4musics…

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ കളക്ടർക്കെതിരെ ഉൾപ്പെടെ പരാതി നൽകി

4 years ago

വയനാട്: കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്‍റെ മ‍ൃതദേഹം സംസ്കരിക്കാതെ പ്രതിഷേധം തുടരുന്നതിനിടെ തോമസിന്‍റെ സുഹൃത്തായ ജോണ്‍ പി എ തോണ്ടയാട് പൊലീസ് സ്റ്റേഷനിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്കും…

സ്വദേശിവത്കരണം; 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടും

4 years ago

കുവൈത്ത് സിറ്റി: കുവൈത്തില്‍ അധ്യാപക മേഖലയിലും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 2022 - 23 അക്കാദമിക വര്‍ഷത്തിന്റെ അവസാനത്തോടെ 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ നിര്‍ദേശം…