കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാൽ മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി; ഗവർണർക്ക് നിയമോപദേശം

4 years ago

ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാൽ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനൽകിയാൽ മതിയെന്ന് ഗവർണർക്ക് നിയമോപദേശം. സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട…

റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു; റെജി പ്രഭാകരൻ സംവിധായകൻ, ധ്യാൻ ശ്രീനിവാസൻ നായകൻ

4 years ago

രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. റഫീഖ് അഹമ്മദ് തിരക്കഥാകൃത്തായി ചലച്ചിത്ര രംഗത്തെ മറ്റൊരു മേഖലയിലേക്കു കൂടി പ്രവേശിക്കുന്നു. റെജി പ്രഭാകർ…

യുവ സംവിധായക നയനയുടെ മരണം ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കും

4 years ago

തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ അന്വേഷിക്കും. നയനയുടെ മരണവുമായി…

ഡബ്ലിൻ സീറൊ മലബാർ സഭയുടെ ബൈബിൾ ക്വിസ് ശനിയാഴ്ച

4 years ago

വിശ്വാസികളിൽ ബൈബിൾ പഠനം പ്രോത്സാഹിപ്പിക്കുക, വിശുദ്ധരെ കൂടുതൽ പരിചയപ്പെടുക എന്നീ ലക്ഷ്യത്തോടെ  ഡബ്ലിൻ സീറൊ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് എല്ലാവർഷവും സഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് ഈ…

സ്വദേശികൾക്ക് വീട് കിട്ടാനില്ല; കാനഡയിൽ വീടുവാങ്ങാൻ വിദേശികൾക്ക് രണ്ടുവർഷത്തേക്ക് വിലക്ക്

4 years ago

കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങാൻ രണ്ട് വർഷത്തേക്ക് വിലക്ക്. കാനഡയിലെ പൗരൻമാർക്ക് വീട് ലഭിക്കാതെ വന്നതിനെ തുടർന്ന് അവർക്ക് കൂടുതൽ താമസ സ്ഥലങ്ങൾ ഉറപ്പുവരുത്തുക എന്നലക്ഷ്യത്തോടെയാണ് നടപടി.…

“ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചുകൂട്ടിയാൽ..’; പൃഥ്വിരാജിനെതിരെ വിശ്വഹിന്ദു പരിഷത്ത്

4 years ago

പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. "ഗുരുവായൂർ അമ്പലനടയിൽ' എന്നാണ് ചിത്രത്തിന്റെ പേര്. ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ…

നോട്ട് നിരോധനം: കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി, വിയോജിച്ച് ജസ്റ്റിസ് നാഗരത്ന

4 years ago

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആർ ഗവായ്…

പുതുവർഷം കെങ്കേമമായി വരവേറ്റ് അയർലണ്ട്

4 years ago

ഡബ്ലിൻ : പുതുവർഷപ്പുലരിയെ ആഘോഷമാക്കി അയർലണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ 2023നെ വരവേൽക്കുന്നതിനായി നിരവധി പേർ ഒത്തുകൂടി.  ഡബ്ലിൻ നോർത്ത് വാൾ യിൽ നടന്ന പുതുവത്സരാഘോഷത്തിൽ ആയിരക്കണക്കിന് പേരാണ്…

2023 ബജറ്റിൽ പ്രഖ്യാപിച്ച 1.3 ബില്യൺ യൂറോയുടെ വ്യക്തിഗത നികുതി പാക്കേജ് പ്രാബല്യത്തിൽ: വിവിധ ഇളവുകൾ അറിയാം

4 years ago

ഇന്നലെ പ്രാബാല്യത്തിൽ വന്ന വ്യക്തിഗത നികുതി പാക്കേജ് വഴി 1.5 ദശലക്ഷം ആദായനികുതിദായകർക്ക് പ്രയോജനം ലഭിക്കും. “രാജ്യത്തുടനീളമുള്ള ആളുകൾ അനുഭവിക്കുന്ന ജീവിത സമ്മർദങ്ങളെക്കുറിച്ച് സർക്കാരിന് നന്നായി അറിയാം.…

നാലാം മുറ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു; നിർമാണം അന്ധാധുന്നിന്റെ നിർമാതാക്കൾ

4 years ago

തിയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന നാലാം മുറ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ബിജു മേനോൻ നായകനായി ദീപു അന്തിക്കാട് സംവിധാനം ചെയ്ത് നാലാം മുറ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ…