കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാർ

4 years ago

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. ഉമേഷും, ഉദയനുമാണ് കേസിലെ കുറ്റക്കാർ. ബലാത്സംഗം ഉൾപ്പടെയുള്ള…

വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ല; സർക്കാർ

4 years ago

വിഴിഞ്ഞം തുറമുഖമേഖലയിൽ കേന്ദ്ര സേനയെവിന്യസിക്കുന്നതിന് എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇക്കാര്യത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട്…

സിദ്ധ മുസേവാല വധക്കേസിലെ മുഖ്യപ്രതി കാലിഫോർണിയയിൽ കസ്റ്റഡിയിൽ

4 years ago

പഞ്ചാബി ഗായകൻ സിദ്ധ മുസേവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാർ അറസ്റ്റിലെന്ന് റിപ്പോർട്ട്. കാലിഫോർണിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. അതേസമയം…

കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽനിന്ന് കാണാതായത് 14.5 കോടി

4 years ago

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടുകളിൽനിന്ന് 12 കോടിയോളം രൂപകൂടി കാണാതായതായി കോർപ്പറേഷൻ. കുടുംബശ്രീയുടെ അക്കൗണ്ടിൽനിന്നുമാത്രം 10 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കോർപ്പറേഷന്റെ പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ തുകകൂടി…

ബിജെപിയുടെ ആരോപണങ്ങളിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് ഗവർണർ: കത്ത് പുറത്ത്

4 years ago

തിരുവനന്തപുരം: ബിജെപി നേതാക്കൾ ഉന്നയിച്ച പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച ശുപാർശ കത്ത് പുറത്തുവന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ…

സ്ഥലങ്ങളുടെ യഥാർഥ സാഹചര്യംകൂടി കണക്കിലെടുത്തേ ബഫർ സോൺ നടപ്പാക്കാനാകൂ-സുപ്രീം കോടതി

4 years ago

ന്യൂഡൽഹി: വന്യജീവിസങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള വിധി നടപ്പാക്കുന്നുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ നിരീക്ഷണം.…

ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിർദേശം

4 years ago

കൊച്ചി: ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ കടുത്ത ആശങ്കയുമായി ഹൈക്കോടതി. 137 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റർ ചെയ്തത്. പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിഷന്‍ സമരിപ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്ന ജസ്റ്റിസ് ദേവന്‍…

അടുത്ത സ്കൂൾ വർഷം മുതൽ ഒരു ബാങ്ക് ഹോളിഡേ കൂടി

4 years ago

അടുത്ത ഫെബ്രുവരി മുതൽ നടപ്പാക്കുന്ന പുതിയ സെന്റ് ബ്രിജിഡിന്റെ പൊതു അവധിയുടെ ഭാഗമായി എല്ലാ സ്കൂളുകൾക്കും അധ്യയന വർഷം ഒരു ദിവസം കൂടി ചുരുങ്ങുന്നു. സ്‌കൂളുകൾ തുറക്കേണ്ട…

യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി നഴ്സ് ചികിത്സയിലിരിക്കെ മരിച്ചു

4 years ago

ബെക്സ്ഹിൽ: യുകെയിൽ സ്റ്റാഫ് നഴ്‌സായിരുന്ന മലയാളി യുവതി മരണപ്പെട്ടു. യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായ നിമ്യ മാത്യൂസ് (34) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ജോലിക്കിടെ…

ബുള്ളിയിങ് തടയാൻ സ്‌കൂളുകളിൽ പുതിയ ആക്ഷൻ പ്ലാൻ വരുന്നു

4 years ago

സ്കൂളുകളിൽ കുട്ടികൾ നേരിടുന്ന വംശീയത, ലിംഗവിവേചനം, ലൈംഗികാതിക്രമം, ലിംഗഭേദം, ഓൺലൈൻ പ്രശ്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പഠനം നടത്തും. പുതിയ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തന പദ്ധതി പ്രകാരം…