വിദ്യാർഥിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റിയത് ചികിത്സപ്പിഴവെന്ന് പരാതി ഡോക്ടർക്കെതിരെ കേസെടുത്തു

4 years ago

ഫുട്ബോൾSHAREകളിക്കുന്നതിനിടെ വീണു പരുക്കേറ്റ ബാലന്റെ കൈ മുറിച്ചു മാറ്റിയത് ചികിത്സപ്പിഴവെന്ന പിതാവിന്റെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. തലശ്ശേരി ജനറൽ ആശുപത്രിയിലെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെയും…

എസ്എസ്എല്‍സി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

4 years ago

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുക. ഫെബ്രുവരി  27 മുതൽ മാര്‍ച്ച് 3…

മെഡിക്കൽ കോളജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിച്ചത് ഇരട്ടി തുക

4 years ago

സംസ്ഥാനത്ത് മെഡിക്കൽ കോളജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിച്ച തുക ഇരട്ടിയാക്കിയിരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 2021-22ൽ കാൻസർ മരുന്നുകൾ വാങ്ങാൻ അനുവദിച്ച തുകയുടെ പരിധി 12,17,80,000…

മംഗളൂരു സ്ഫോടനക്കേസ് പ്രതി ഒരാഴ്ച മുതൽ ട്രയൽ നടത്തി; തെളിവുകൾ ലഭിച്ചെന്ന് എൻഐഎ

4 years ago

മംഗളൂരു സ്ഫോടനത്തിന് മുൻപ് പ്രതി ഷാരിക് ട്രയൽ നടത്തിയിരുന്നെന്ന് എൻഐഎ. സ്ഫോടനം നടക്കുന്നതിന് ഒരാഴ്ച മുൻപ് ശിവമോഗയിലെ ഒരു വനമേഖലയിൽ വച്ച് പ്രതി ട്രയൽ നടത്തിയെന്നാണ് എൻഐഎയുടെ…

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്; നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്കെതിരേ സർക്കാർ ഹൈക്കോടതിയിൽ

4 years ago

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ. തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഐ.പി.സി.…

ജൂനിയർ സൈക്കിൾ റിസൾട്ടുകൾ ഇന്ന് പ്രഖ്യാപിക്കും: ഫലമറിയാൻ 67,000ത്തിലധികം വിദ്യാർത്ഥികൾ

4 years ago

67,000-ലധികം വിദ്യാർത്ഥികളുടെ ജൂനിയർ സൈക്കിൾ പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതി അഞ്ച് മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനമുണ്ടാകുന്നത്ൻ. പാൻഡെമിക് സമയത്ത് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സംസ്ഥാന പരീക്ഷകൾ റദ്ദാക്കിയതിന്…

കള്ളനും ഭഗവതിയും ആരംഭിച്ചു

4 years ago

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്നകള്ളനും ഭഗവതിയും എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ഇരുപത്തിമൂന്ന് ബുധനാഴ്ച്ച പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിട നടുത്തുള്ള…

മിൽമ പാലിന് ലീറ്ററിന് 5 രൂപ കൂട്ടും: ക്ഷീരകർഷകർക്ക് വേണ്ടിയെന്ന് മന്ത്രി

4 years ago

മിൽമ പാൽ വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ലീറ്ററിന് 5 രൂപയാണ് വർധന. വർധിപ്പിക്കുന്ന ഓരോ രൂപയ്ക്കും 88…

കോൺഗ്രസിൽ വിഭാഗീയത; ആരോപണത്തിനെതിരെ ശശി തരൂർ

4 years ago

കണ്ണൂർ : കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂർ. തനിക്കെതിരെ ഉയർന്ന  വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണെന്ന് ശശി തരൂർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. മലബാറിൽ വ്യത്യസ്ത പരിപാടികളിലാണ്…

മലപ്പുറത്ത് അഞ്ചാം പനി പടരുന്നു; രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

4 years ago

മലപ്പുറം കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. നൂറോളം പേർക്ക് ഇതിനോടകംരോഗബാധ സ്ഥിരീകരിച്ചു. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. 10 വയസ്സിൽ കൂടുതൽ ഉള്ള കുട്ടികൾക്കും…