തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് 4 ജില്ലകളിൽ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ‍് അലർട്ടുള്ളത്. ഒപ്പം എട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് കൂടുതല്‍ പേര്‍ മരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു. പേവിഷബാധ പ്രതിരോധ വാക്‌സിന്‍റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ്…
ഓണക്കാലത്തെ വമ്പിച്ച ഓഫറുമായി എത്തിയ Daily Delight ഓണസദ്യയ്ക്ക് മികച്ച വരവേൽപ്പാണ് അയർലണ്ട് മലയാളികൾ നൽകിയത്. എല്ലാ ഓണസദ്യ ബോക്സുകളുടെയും വില്പന പൂർത്തിയായി. വെറും 34.99 യൂറോയ്ക്ക്…
ഡൽഹി: ഹാഥ്റാസ് കലാപ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യപേക്ഷയെ സുപ്രീംകോടതിയിൽ എതിർത്ത് യുപി സർക്കാർ. സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായും കാമ്പസ് ഫ്രണ്ടുമായും…
ഡൽഹി: മുന്‍ മന്ത്രി കെടി ജലീലിന്‍റെ ആസാദ് കശ്മീർ പരാമർശത്തില്‍ കേസെടുക്കണമെന്ന ഹര്‍ജിയില്‍ സെപ്റ്റംബർ 12 ന് വാദം തുടരും. കോടതി ഉത്തരവ് ഉണ്ടെങ്കിലേ കേസ് എടുക്കൂ…
യുഎസ്, യുകെ, Schengen വിസ ഉടമകൾക്കായിയുള്ള സൗദി അറേബ്യ വിസ-ഓൺ-അറൈവൽ പ്രോഗ്രാം വീണ്ടും പ്രാബല്യത്തിൽ വന്നു. മൂന്ന് വിസകളിൽ ഒന്ന് കൈവശമുള്ളവരും രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനികളിലൊന്നായ സൗദി…
കൊല്ലം: കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവർ പിടിയിലായത്.…
തിരുവനന്തപുരം: എം.ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൊവ്വാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി നൽകി. മുഖ്യമന്ത്രി…
2012 ഫെബ്രുവരി മുതൽ നിയമിതരായ സെക്കൻഡറി സ്കൂൾ അധ്യാപകർക്ക് മുമ്പ് പിൻവലിച്ച അലവൻസിന്റെ മൂല്യം പുനഃസ്ഥാപിക്കേണ്ടതുണ്ട്. പോസ്റ്റ്-പ്രൈമറി അധ്യാപകർക്കുള്ള പുതിയ എൻട്രന്റ് ശമ്പള സ്കെയിൽ വർദ്ധിപ്പിച്ച്, സ്കെയിലിന്റെ…
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ ക്യാമ്പുകളിൽ കഴിയേണ്ടവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്കുള്ള ഭവനസമുച്ചയം ഉടൻ…