റിപ്പോ നിരക്ക് 0.50ശതമാനം കൂട്ടി; വായ്പ പലിശ കുത്തനെ ഉയരും

4 years ago

മുംബൈ: തുടർച്ചയായി മൂന്നാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചു. ഇത്തവണ 0.50ശതമാനം കൂട്ടിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. ഉയർന്നുനിർക്കുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ…

മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും; ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു

4 years ago

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 തിന് തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന്…

അമേരിക്കക്ക് താലിബാൻ മുന്നറിയിപ്പ് നൽകി

4 years ago

കാബൂൾ: അഫ്​ഗാൻ മണ്ണിൽ ആക്രമണം ഉണ്ടാകരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി താലിബാൻ. അൽഖ്വയ്ദ തലവൻ അയ്മാൻ സവാഹിരിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന അവകാശവാദമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്നറിയിപ്പുമായി താലിബാൻ…

ചാലക്കുടി പുഴയിലെ ഒഴുക്ക് ഗൗരവതരം: റവന്യൂമന്ത്രി

4 years ago

തിരുവനന്തപുരം: ചാലക്കുടി പുഴയിലെ ഒഴുക്ക് ഗൗരവതരമെന്ന് റവന്യൂമന്ത്രി കെ രാജന്‍. മലയോര യാത്രകള്‍ നടത്തരുത്. ഒരു എന്‍ഡിആര്‍എഫ് സംഘത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടിയന്തര ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം സജ്ജമാണെന്നും…

ഇനി വേഗത്തിൽ വിമാനത്തിൽ നിന്നിറങ്ങാം, ത്രീ പോയിന്റ് സംവിധാനവുമായി ഇൻഡിഗോ; ലോകത്ത് ആദ്യം

4 years ago

ന്യൂഡൽഹി: ഇൻഡിഗോയുടെ യാത്രക്കാർക്ക് ഇനി 'നേരം കളയാതെ' വിമാനത്തിൽ നിന്നിറങ്ങാം. യാത്രക്കാർക്ക് വിമാനത്തിൽ നിന്നിറങ്ങാൻ ത്രീ-പോയിന്റ് സൗകര്യം ആരംഭിച്ചതായി ഇൻഡിഗോ അറിയിച്ചു. സാധാരണയായി രണ്ട് റാമ്പുകളാണ് യാത്രക്കാർക്ക്…

ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവൻപേരും മാറിത്താമസിക്കാൻ നിർദ്ദേശം

4 years ago

തൃശ്ശൂർ: ചാലക്കുടി പുഴയുടെ തീരങ്ങളിൽ ഇന്ന് രാത്രി തുടരുന്നത് സുരക്ഷിതമല്ലെന്ന് മന്ത്രി കെ. രാജൻ. രേഖകളും അവശ്യം വേണ്ട വസ്തുക്കളുമായി ജനം ക്യാമ്പുകളിലേക്ക് മാറണമെന്ന് മന്ത്രി. വൈകുന്നേരമാകുമ്പോഴേക്കും…

എയർ ഇന്ത്യ പൈലറ്റുമാരുടെ സർവീസ് ഇനി 65 വയസ്സ് വരെ

4 years ago

മുംബൈ: സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ പൈലറ്റുമാരുടെ സർവീസ് 65 വയസ്സ് വരെ തുടരാം എന്നറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ…

എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടർ രോണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി

4 years ago

കൊച്ചി: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടർ രോണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപനത്തിന് മാർഗ്ഗരേഖകളടക്കം  വേണമെന്നാണ് ആവശ്യം. വിഷയത്തില്‍…

ദുരന്തത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

4 years ago

കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഉരുള്‍ പൊട്ടലിലും മഴവെള്ളപാച്ചിലിലും 3 ജീവനുകളാണ് പൊലിഞ്ഞത്. നിരവിധി വീടുകള്‍ക്ക് കേടുപാട് പറ്റി. ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍…

കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി

4 years ago

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽനിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ ഇരകളായ കോഴിക്കോട് സ്വദേശികളായ പെൺകുട്ടികളാണ് വ്യാഴാഴ്ച പുലർച്ചെ ചിൽഡ്രൻസ് ഹോമിൽനിന്ന് കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ…