മരണനിരക്ക് ഉയർന്നു, യൂറോപ്പിൽ ജനസംഖ്യ താഴേക്ക്

4 years ago

യൂറോപ്യൻ ജനസംഖ്യയുടെ ഗ്രാഫ്താഴേക്കാണെന്നും, സമീപ ഭാവിയിലും ഇതേ അവസ്ഥ തുടരുമെന്നും യൂറോപ്യൻ യൂണിയൻ (ഇയു) സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ടമെന്റ് യൂറോസ്റ്റാറ്റ് പറയുന്നു. 1.72 ലക്ഷം പേരുടെ കുറവാണ് ഒരു…

ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈക്കോ ജനറൽ മാനേജറാക്കിയതിൽ അതൃപ്തിയറിയിച്ച് ഭക്ഷ്യമന്ത്രി

4 years ago

ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോയിലെ നിയമനത്തിൽ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. വിവാദത്തിലുള്ള ഉദ്യോഗസ്ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ ജിആർ അനിൽ മുഖ്യമന്ത്രിയെ…

കാക്കിപ്പട – ആഗസ്റ്റ് എട്ടിന് ആരംഭിക്കുന്നു

4 years ago

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതിസംവിധാനം ചെയ്യുന്ന 'കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ട് തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിക്കുന്നു.എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ…

മങ്കി പോക്‌സ് പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട്

4 years ago

ഡൽഹി: മങ്കി പോക്‌സ് പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പൂനെവാല. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അധർ…

രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി ഹര്‍മന്‍പ്രീത് കൗറിന്

4 years ago

ബര്‍മിംഗ്ഹാം: രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി ഹര്‍മന്‍പ്രീത് കൗറിന് സ്വന്തം. ഇന്ത്യന്‍ പുരുഷ ടീമിന്‍റെ മുന്‍ ഇതിഹാസ നായകന്‍ എം…

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും

4 years ago

കൊച്ചി : നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജ്  ഹണി എം വർഗീസിന് പകരം പുതിയ…

മുഖ്യമന്ത്രിയുമായി സംസാരിച്ചു, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുഡിഎഫിന്റെ പിന്തുണ ഉറപ്പുനൽകി: വി ഡി സതീശൻ

4 years ago

സംസ്ഥാനത്ത് മഴ കാര്യമായ നാശനഷ്ടം ഉണ്ടാക്കുന്നെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.…

ടിൻഡറിൽ മെസെജ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

4 years ago

ന്യൂയോര്‍ക്ക്: ടിൻഡറിൽ മെസെജ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന മോശം സന്ദേശം ഓട്ടോമാറ്റിക്കായി മനസിലാക്കാൻ ഇനി മുതൽ പ്രമുഖ ഡേറ്റിങ് ആപ്പായ ടിൻഡറിന്…

മിന്നൽ പ്രളയത്തിന് സാധ്യതയെന്ന മുന്നറിയിപ്പ്; 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

4 years ago

സംസ്ഥാനത്ത് 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുന്നു. തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാർ ഡാമുകളുടെയും പത്തനംതിട്ടയിൽ മണിയാർ, മൂഴിയാർ ഡാമുകളുടെയും ഇടുക്കിയിൽ പൊന്മുടി, കല്ലാർക്കുട്ടി, ലോവർപെരിയാർ, മലങ്കര ഡാമുകളുടെയും…

ഡബ്ലിൻ വിമാനത്താവളത്തിലെ ക്ലെയിം ചെയ്യപ്പെടാത്ത 3,000 ബാഗുകൾ വെയർഹൗസിലേക്ക് മാറ്റി

4 years ago

പ്രധാന ബാഗേജ് ഹാളിൽ നിന്ന് ബാഗുകൾ സ്വോർഡ്സ് ഏരിയയിലെ സ്ഥലത്തേക്ക് മാറ്റിയതായി വ്യോമയാന മന്ത്രി Hildegarde Naughton പറഞ്ഞു. ബാഗുകൾ സൂക്ഷിക്കുന്ന സ്ഥലം യാത്രക്കാർക്ക് സൗകര്യപ്രദമാണ്, ധാരാളം…