gnn24x7

ബാൻഡ്‌സ്‌ ലീഗ് മത്സരത്തിൽ മലയാളി വിദ്യാർത്ഥി സ്റ്റേറ്റ് ചാമ്പ്യൻ

0
323
gnn24x7

മെൽബൺ: വിക്ടോറിയ ബാൻഡ്‌സ്‌ ലീഗ് 2022 ജൂനിയർ കിറ്റ് സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ മലയാളിയായ പത്താം ക്‌ളാസ് വിദ്യാർത്ഥി ഒന്നാം സ്ഥാനം കരസ്ഥമാക്കി . ഓസ്‌ട്രേലിയൻ ബാൻഡ്‌സ്‌ ലീഗ് സംസ്ഥാന അടിസ്ഥാനത്തിൽ Methodist Ladies College , Kew , Melbourne നടത്തിയ മത്സത്തിലാണ് MAZENOD കോളേജിലെ 10 th grade വിദ്യാർത്ഥിയായ Aditya Krishna Moorthy ചാമ്പ്യൻ ഷിപ്പ് നേടിയത് .

തിരുവനന്തപുരം സ്വദേശികളായ കൃഷ്ണമൂർത്തി വേണുഗോപാലിന്റെയും ജയശ്രീ ലീലയുടെയും മകനായ ആദിത്യ കൃഷ്ണമൂർത്തി മൂന്ന് ഇംഗ്ലീഷ് ഷോട്ട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട് .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here