മെൽബൺ: എർണാകുളം കനിവ് പെയിൻ & പാലിയേറ്റീവ് കെയറിനു വേണ്ടി നവോദയ ഓസ്ട്രേലിയസംഭാവന ചെയ്യുന്ന വാൻ ലെനിൻ സെൻററിൽ വച്ചു നടന്ന ചടങ്ങിൽ കനിവ് പ്രസിഡൻ്റ് സി എൻമോഹനന് നവോദയ സെൻട്രൽ എക്സിക്യൂട്ടീവ് അംഗം രമേശ് കുറുപ്പ് കൈമാറി. ചടങ്ങിൽ വൈപ്പിൻഎം.എൽ എ കെ.എൻ ഉണ്ണികൃഷ്ണൻ മുഖ്യ അതിത്ഥി ആയിരുന്നു. കനിവ് ഭാരവാഹികളായസിനിലാൽ, ഷാഹുൽ ഹമീദ്, സി.കെ വർഗ്ഗീസ്, വേണു , എന്നിവർ പങ്കെടുത്തു. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ബിരിയാണി ഫെസ്റ്റു വഴിയും ഓണാഘോഷ പരിപാടികൾനടത്തിയും സമാഹരിച്ച തുക ഉപയോഗിച്ചാണ് നവോദയ ഈ വാഹനം വാങ്ങി നൽകിയത്. നവോദയഓസ്ട്രേലിയ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമായ രാജൻ വീട്ടിൽ നവോദയയുടെ വിവിധകമ്മിറ്റികളെ പ്രതിനിധീകരിച്ച് റിജേഷ്, ബിജു മാത്യു, ഷിബു പോൾ, ബെന്നി നിലമ്പൂർ, പോൾജേക്കബ്, ജോൺസൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…