ജോലിക്കായി പ്രവാസ ജീവിതം നയിക്കുന്ന ആൾക്കാരാണ് നമ്മുടെ കേരളത്തിലെ പകുതിയിലേറെ പേരും. സ്വന്തം രക്ഷിതാക്കൾക്ക് അവരുടെ വാർദ്ധഖ്യ കാലത്ത് ഒരു തണലായി നിൽക്കാൻ ആഗ്രഹിച്ചാലും അതിന് കഴിയാതെ വരുന്ന സാഹചര്യം ഇവർക്കിടയിൽ കണ്ടുവരുന്നുണ്ട് . ജീവിതത്തിൻറെ ഭൂരിഭാഗം കാലവും തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി നെട്ടോട്ടമോടുന്നവരാണ് രക്ഷിതാക്കൾ . അപ്പോൾ അവർക്ക് മക്കളെന്ന നിലയിൽ നല്കാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം തന്നെയല്ലേ അവരുടെ സന്തോഷം .
ഒറ്റപെട്ടുള്ള ജീവിതത്തിലേക്ക് നയിക്കാതെ തങ്ങളെ ചേർത്ത് പിടിക്കുന്നതിനപ്പുറം വരില്ല അവർക്കു നിത്യ ചെലവിനായി ഒരു തുക കൈമാറുന്നത് . മറ്റൊരു നാട് കാണാനും സന്തോഷത്തോടെ മക്കളോടൊപ്പം ഓരോ ദിവസവും കഴിയുന്നതുമാകും ഓരോ രക്ഷിതാക്കളുടെയും സ്വപ്നം .
അത്തരം സ്വപനങ്ങൾ സാക്ഷാത്കരിക്കാൻ അവസരമൊരുക്കുകയാണ് ഫ്‌ളൈ വേൾഡ് . ഓസ്‌ട്രേലിയയിൽ താമസിക്കുന്നവർക്കാണ് ഫ്‌ളൈ വേൾഡ് ഇത്തരമൊരു അവസരമൊരുക്കുന്നത് , അതും സ്ഥിര താമസത്തിനുള്ള സൗകര്യം . വിസിറ്റിങ്ങ് വിസയ്ക്ക് ഓസ്‌ട്രേലിയലിൽ മക്കളുടെയും കൊച്ചുമക്കളുടെയും അടുത്തെത്തി, കൂടെത്താമസിച്ച് കൊതി തീരാതെ നാട്ടിലേക്ക് മടങ്ങുന്നവരാണ് മിക്ക രക്ഷിതാക്കളും . അവർക്ക് നിരാശ നൽകാതെ സന്തോഷം നിലനിർത്താൻ ഇതിലൂടെ കഴിയും .
ഇതുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ സംശയങ്ങൾക്ക് ഓസ്‌ട്രേലിയയിലെ തന്നെ അറിയപ്പെടുന്ന Migration Lawyer THARA.S.NAMBOOTHIRI യുമായി ബന്ധപ്പെടാം:+61411070043 , +61400581451.
ഈ മെയിൽ : MIGRATION@FLYWORLDAU.COM
കൂടുതൽ വിശദാംശങ്ങൾക്ക് WWW.FLYWORLDMIGRATION.COM.AU
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…