Newsdesk

സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി; 100 കടന്ന് കോവിഡ് മരണം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് മാത്രമായിരിക്കും ട്രിപ്പിള്‍ ലോക് ഡൗണ്‍.…

5 years ago

ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം

ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4 ആയി. തൃശൂർ…

5 years ago

ഇന്ത്യക്കെതിരെ പലസ്തീൻ അനുകൂലികളുടെ സൈബർ ആക്രമണം

ഇന്ത്യക്കെതിരെ ഇസ്രായേലുകാരുടെ പേരിൽ പലസ്തീൻ അനുകൂലികളുടെ സൈബർ ആക്രമണം. ഇതിനായി ആയിരക്കണക്കിന് വ്യാജ ട്വിറ്റർ ഫേസ്ബുക് ഇൻസ്റ്റാഗ്രാം വാട്സപ്പ് അക്കൗണ്ടുകൾ പ്രവർത്തിക്കുന്നുണ്ട്. ആക്രമണം അഴിച്ചു വിട്ടത് പാകിസ്ഥാൻ…

5 years ago

ബ്ലാക് ഫംഗസിനേക്കാൾ അപകടകാരിയായ വൈറ്റ് ഫംഗസും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് COVID-19 കേസുകൾക്കിടയിൽ, ബീഹാർ ഉൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് അണുബാധയുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ കറുത്ത ഫംഗസിനേക്കാൾ അപകടകരമെന്ന്…

5 years ago

ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദർലാൽ ബഹുഗുണ (94) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വനനശീകരണത്തിനെതിരായ ചിപ്‌കോ മുന്നേറ്റത്തിന് തുടക്കമിട്ട…

5 years ago

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസിൽ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി

പനജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന കേസിൽ മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ തരുണ്‍ തേജ്പാലിനെ ഗോവയിലെ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കി. സഹപ്രവര്‍ത്തകയെ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ…

5 years ago

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണം കർശനമാക്കി ബഹ്‌റൈൻ; പൊതു ഇടങ്ങളില്‍ പ്രവേശനം വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

മനാമ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണം ബഹ്‌റൈൻ കർശനമാക്കി. രാജ്യത്ത് ചില പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനം വാക്സിനേഷൻ നടത്തിയവർക്കും കോവിഡ് രോഗത്തിൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ചവർക്കും…

5 years ago

രണ്ടാഴ്ചയോളമായി നീണ്ടു നിന്ന ഇസ്രായേൽ ഹമാസ് സംഘർഷത്തിന് അവസാനം; വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നു

രണ്ടാഴ്ചയോളമായി നീണ്ടു നിന്ന ഇസ്രായേൽ ഹമാസ് സംഘർഷത്തിന് അവസാനം. ഈജിപ്റ്റിന്റേയും ഖത്തറിന്റേയും നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിർണായക വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നത്. സെക്യൂരിറ്റി…

5 years ago

ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് ബാർജ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് ബാർജ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. 25 പേർക്കായി തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കൽപ്പറ്റ സ്വദേശി…

5 years ago

ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മരണം

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മരണം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അനീഷയാണ് (32) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കോണ് അനീഷ മരിച്ചത്.…

5 years ago