Newsdesk

വയനാട് മാനന്തവാടിയില്‍ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്‍ കൊവിഡ് ബാധിച്ച് മരിച്ചു. വയനാട് മേപ്പാടി സ്വദേശി അശ്വിനിയാണ് (25) മരിച്ചത്. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ…

5 years ago

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇല്ല; വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്‌ളാദ പ്രകടനം ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും വാരാന്ത്യത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും സർവകക്ഷി യോഗത്തില്‍ തീരുമാനമായി. അതേസമയം രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിർദ്ദേശമുയർന്നു.…

5 years ago

18വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച് ദല്‍ഹി സര്‍ക്കാര്‍

ന്യൂദല്‍ഹി: 18വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ ദല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്ന് നടന്ന ഓൺലൈൻ പത്രസമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാൾ ഇക്കാര്യം…

5 years ago

ആദിത്യന്‍ ജയനെതിരെ പൊലീസില്‍ പരാതി നല്‍കി നടി അമ്പിളി ദേവി

കൊല്ലം: നടനും സീരിയല്‍ താരവുമായ ആദിത്യന്‍ ജയനെതിരെ പൊലീസില്‍ പരാതി നല്‍കി നടി അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് അമ്പിളി ദേവി സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എ.സി.പിക്കും…

5 years ago

‘സൈലൻ്റ് സൈൻസ്’ നിശബ്ദമായ ഒരു കഥ പറച്ചിൽ

സംസാരഭാഷകളില്ലാത്ത, ഒരു സംഭാഷണം പോലും പറയാത്ത വികാരതീയമായ ഒരു ത്രില്ലർ സിനിമ. സിനിമയിൽ ഇതുവരെ ആരുംചെയ്യാത്ത ഒരു പരീക്ഷണം. അതാണ് സൈലൻ്റ് സൈൻസ്ഇൻഡ്യൻ സിനിമയിലെ മികച്ച സാങ്കേതിക…

5 years ago

കൊവിഡ് വ്യാപനം; ബുധനാഴ്ച തുടങ്ങാനിരുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച തുടങ്ങാനിരുന്ന ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകളും വി.എച്ച്.എസ്.ഇ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്ത്…

5 years ago

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷം; 80 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ച് സൗദി അറേബ്യ

ന്യൂഡൽഹി: കൊറോണ വൈറസ് അണുബാധയിൽ രേഖപ്പെടുത്തിയ വർദ്ധനവ് മൂലം ജീവൻ രക്ഷിക്കുന്ന വാതകത്തിന്റെ കടുത്ത ക്ഷാമം പരിഹരിക്കുന്നതിനായി സൗദി അറേബ്യ 80 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിലേക്ക്…

5 years ago

പശ്ചിമബം​ഗാൾ നിയമസഭാ തെര‍ഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊൽക്കത്ത: പശ്ചിമബം​ഗാൾ നിയമസഭാ തെര‍ഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് ദക്ഷിൺ ദിനാജ്പൂർ, മുർഷിദാബാദ്, മാൽദ, പശ്ചിം ബർധമാൻ, കൊൽക്കത്ത എന്നീ…

5 years ago

93-മാത് ഓസ്‌കർ പുരസ്‌കാരം; മികച്ച ചിത്രം അമേരിക്കൻ ഡ്രാമ ചിത്രം നൊമാഡ്ലാൻഡ്; ചരിത്രമെഴുതി ഏഷ്യൻ വനിതകൾ

93-മാത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. ലോസ് ഏഞ്ചലസിലെ യൂണിയൻ സ്റ്റേഷനിലാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ചടങ്ങ്. മികച്ച സംവിധായികയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ…

5 years ago

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35 ആണ്. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584,…

5 years ago