Newsdesk

സർക്കാർ ജീവനക്കാരുടെ ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ പത്ത് ശതമാനം വർധനയ്ക്ക് ശുപാർശ ചെയ്ത് ശമ്പള കമ്മീഷൻ റിപ്പോർട്ടിന് അം​ഗീകാരം. പതിനൊന്നാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും…

5 years ago

പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു

ന്യുഡൽഹി: പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ മൽസരിക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം…

5 years ago

കേരളത്തില്‍ ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20 പേർ മരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597,…

5 years ago

ന്യായമായ കാരണമില്ലാതെ രാജ്യം വിടാൻ വിമാനത്താവളത്തിൽ പോകുന്നത് കുറ്റകരം

അയർലണ്ട്: കൊറോണ വ്യാപനം രൂക്ഷമാകുന്നതോടെ പുതിയ നിയമങ്ങൾ കൊണ്ടുവന്ന് അയർലണ്ട് സർക്കാർ. ന്യായമായ കാരണങ്ങളില്ലാതെ രാജ്യം വിടുന്നതിനായി ഒരു വിമാനത്താവളത്തിലേക്ക് പോകുന്നത് ഇപ്പോൾ ഒരു പ്രത്യേക കുറ്റമാണ്.…

5 years ago

കർഷകർക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗ്

സ്‌റ്റോക്‌ഹോം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഗ്രെറ്റ കർഷകർക്കുള്ള പിന്തുണ അറിയിച്ചത്.പോപ് ഗായിക…

5 years ago

അരൂർ പുത്തനങ്ങാടിയിലെ ഒരു പെയിന്റ് ഫാക്ടറിയിൽ വൻ തീപിടുത്തം

അരൂർ: അരൂർ പുത്തനങ്ങാടിയിലെ ഒരു പെയിന്റ് ഫാക്ടറിയിൽ വലിയ തീപിടുത്തമുണ്ടായി. ജീവനക്കാർ ഊണ് കഴിക്കാൻ പുറത്ത് പോയ സമയത്താണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയിൽ തൊഴിലാളികൾ കുറവായതിനാൽ വൻ ദുരന്തമാണ്…

5 years ago

ജസ്നയുടെ തിരോധാനം; ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം

കൊച്ചി: പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജസ്നയുടെ ബന്ധു ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം രേഖപ്പെടുത്തി. കോട്ടയം സ്വദേശിയായ ആർ. രഘുനാഥനാണ്…

5 years ago

എം. ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ജാമ്യം; ഇനി ജയില്‍ മോചിതനാകാം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ജാമ്യം അനുവദിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. മൂന്നുമാസത്തിലേറെയായി ജയില്‍വാസമനുഭവിച്ചിരുന്ന എം.…

5 years ago

ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ഈ വര്‍ഷം അവസാനത്തോടെ സി.ഇ.ഒ സ്ഥാനം ഒഴിയുന്നു

വാഷിംഗ്ടണ്‍: ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ഈ വര്‍ഷം അവസാനത്തോടെ പടിയിറങ്ങുമെന്ന് റിപ്പോർട്ട്. ആമസോണ്‍ വെബ് സര്‍വ്വീസിന്റെ തലവനായ ആന്‍ഡി ജേസിക്കാണ് സി.ഇ.ഒയുടെ പദവി കൈമാറുക. സിഇഒ…

5 years ago

കോവിഡ് വ്യാപനം; ഇന്ത്യ ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും താത്‌കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ്: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് വീണ്ടും താത്‌കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ഇന്ത്യ ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് സൗദി അറേബ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.…

5 years ago