Newsdesk

പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനിയോട് 24.52 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനിയോട് 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് അയച്ചു. പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവാണു കരാർ…

5 years ago

ഫെബ്രുവരി ഒന്ന് മുതൽ തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം

ഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം. വാർത്താവിതരണ മന്ത്രാലയമാണ് മൾട്ടിപ്ലക്‌സ് അടക്കം മുഴുവൻ സിനിമ ഹാളുകളിലും 100 ശതമാനം ആളുകളെ…

5 years ago

ലിംഗ സമത്വത്തിന് വേണ്ടി കോഴിക്കോട്ജെൻഡർ പാർക്ക് ആരംഭിക്കുന്നു

തിരുവനന്തപുരം : ലിംഗ സമത്വത്തിന് വേണ്ടി കേരള സർക്കാർ 300 കോടി രൂപയുടെ മൂന്ന് ടവർ ‘ജെൻഡർ പാർക്ക്’ കോഴിക്കോട് ആരംഭിക്കാൻ ഒരുങ്ങുന്നു. ലിംഗസമത്വത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ…

5 years ago

ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനം; ഉപയോ​ഗിച്ചത് ഉ​ഗ്രശേഷിയുള്ള സ്ഫോടക വസ്തു

ഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോ​ഗിച്ചിരിക്കുന്നത് ഉ​​ഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ (പെന്റാ എറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ്) സ്ഫോടക വസ്തുവാണ. കേ​സ് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക…

5 years ago

ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

​കൊല്ലം: ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസായിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു മരണം.…

5 years ago

പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ; ലഭിക്കുക ഈ മേഖലയിലെ പ്രവാസികള്‍ക്ക്

ദുബായ്: പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യു.എ.ഇ…

5 years ago

സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു; 7032 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51% ആണ്. 18 പേരാണ് കോവിഡ് ബാധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത്…

5 years ago

യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍

കോഴിക്കോട്: വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോര്‍ട്ടുടമ റിയാസും മാനേജറായ സുനീറും അറസ്റ്റില്‍. പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനും കൂടാതെ സുരക്ഷാ…

5 years ago

ഫെബ്രുവരി ആദ്യ ആഴ്ച മുതൽ കോവിഡ് പ്രവർത്തകർക്ക് വാക്സിനേഷൻ ലഭ്യമാകും

ന്യൂഡൽഹി: ഇന്ത്യയിൽ ഒന്നാം ഘട്ട വാക്സിനേഷൻ വിതരണം തുടർന്നുകൊണ്ടിരിക്കേ ഉടനെ തന്നെ രണ്ടാംഘട്ട കോവിഡ വാക്സിനേഷൻ വിതരണത്തിനു സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. കോവിഡ് പ്രവർത്തനത്തിൽ മുൻനിരയിൽ…

5 years ago

ഡാനിയല്‍ പേള്‍ വധത്തില്‍ ഒമര്‍ ഷെയ്ഖിനെ മോചിപ്പിക്കാന്‍ പാക് സുപ്രീംകോടതിയുടെ ഉത്തരവ്

ഇസ്ലാമാബാദ്: യു.എസ്. പത്രപ്രവര്‍ത്തകനായിരുന്ന ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടുപോയി ഭീകരര്‍ തലയറുത്തു കൊന്ന കേസ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചതായിരുന്നു. ഈ കേസിലെ പ്രധാന പ്രതിയായ അല്‍ഖൊയ്ദ ഭീകരനായ അഹമ്മദ്…

5 years ago